26.11.18

ആണിന് 41 ദിവസം വ്രതമെടുക്കാൻ

ആണിന്  41 ദിവസം  വ്രതമെടുക്കാൻ  കഴിയുമോ  ?
--------------------------------------------------------------------------------

ലൈംഗിക  ഉത്തേജിതമായവ  കാണുമ്പോൾ  & ചിന്തിക്കുമ്പോൾ , ശരീരത്തിൽ  ലൈംഗിക  സ്രവങ്ങൾ  ഉല്പാദിക്കപ്പെടുന്നു .
ഇത് ശരീരത്തിൽ  ശേഖരിക്കപ്പെടുന്നു. മാലിന്യ പാത്രം  (WASTE BIN ) മുറിയിൽ  സൂക്ഷിച്ചാൽ , മുറിയിൽ  മോശം  ഗന്ധം  നിറയും .
അത്  സ്വയം  കളയുന്നില്ലെങ്കിൽ  , നിശ്ചിത  ഇടവേളകളിൽ  'സ്വപ്നസ്ഘലനം' വഴി  പുറത്തു  പോകുന്നത്  കാരണം  ശരീരത്തെ  ദോഷകരമായി  ബാധിക്കുന്നില്ല .

വ്രതമെടുക്കുന്ന  ഒരു  സ്വാമിക്ക്  മോശം  കാഴ്ചകൾ  കണ്ടാലും , 'മോശം  ചിന്തകൾ' ഉണ്ടാകാത്തതുകാരണം  'ലൈംഗിക സ്രവങ്ങൾ '  ഉണ്ടാകുന്നില്ല .
മാലിന്യം  കളയുന്നതിൽ  നിർബന്ധമുള്ള  ഞാൻ , 2 പ്രാവശ്യം  വ്രതമെടുത്ത്‌ മലക്ക്  പോയിട്ടുള്ളതിനാൽ  ,ഈ  പറഞ്ഞതൊക്കെ  നേരിട്ട്  അനുഭവിച്ചറിഞ്ഞവനാണ് .
....SO, ആണിന്  എത്ര  ദിവസം  വേണമെങ്കിലും  വ്രതമെടുക്കാം .....

No comments:

Post a Comment

AYYAPPA DHARMASENA

AYYAPPAN DAA മലപ്പുറം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ-വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാ.......