-----------------------------------------------------------------------------
ദൈവം ; സൃഷ്ടാവ് ; DIRECTOR;..ഉണ്ടോ ?...
...വെള്ളം അടിച്ചടിച്ചു ,കാലക്രമേണ പാറ ഒരു നല്ല രൂപം ആയേക്കാം ,എന്നാൽ പാറയിൽ ഒരു പ്രതിമ രൂപപ്പെടാൻ ഒരു ശില്പി വേണം .
SO, പരിപൂർണമായ എന്തിനും വ്യക്തമായ ഒരു സൃഷ്ടാവ് ഉണ്ടായിരിക്കും .
അല്ലെങ്കിൽ , കാറ്റടിച്ചുണ്ടായ ഒരു കൊട്ടാരം , സംവിധായകനില്ലാത്ത ഒരു സിനിമ ....കാണിച്ചു തരുമോ ?
ഇതിൽ നിന്നും അങ്ങിനെ ഒരു സൃഷ്ടാവ് ഉണ്ടെന്നു ഉറപ്പിക്കാം .
AVERAGE ബുദ്ധിയുള്ള മനുഷ്യരെ പോലും ദൈവമില്ലെന്നു വിശ്വസിപ്പിക്കാൻ കഴിവുള്ള ആ സൃഷ്ടാവ് , ചെയ്ത ഒരു കാര്യത്തിൽ പോലും തെറ്റ് കാണാൻ പറ്റില്ലെന്നും ഉറപ്പാണ് .
അങ്ങിനെയെങ്കിൽ , ആദം -ഹവ്വ എന്ന ദമ്പതികളെ മാത്രം ഉണ്ടാക്കി , അവരുടെ മക്കളായ 'സഹോദരങ്ങൾ തമ്മിൽ ബന്ധപ്പെട്ട് ഇന്നത്തെ മനുഷ്യരെല്ലാം ഉണ്ടായി' എന്ന വൃത്തികെട്ട കഥയിലൂടെ എന്നെ പോലെ വിവരമുള്ളവരുടെ പരിഹാസം കേൾക്കാൻ ഉളുപ്പുള്ള ഒരു ദൈവവും ഇഷ്ടപ്പെടില്ല .
SO, ആ ഉല്പത്തി കഥ' ഉണ്ടാക്കിയവൻ ഒരു വിഡ്ഢിയാണെന്നു ഉറപ്പായ സ്ഥിതിക്ക് , ആ ഉല്പത്തി കഥ' വിശ്വസിക്കുന്ന മതനേതാക്കൾ പറഞ്ഞതെല്ലാം ഭൂലോക വിഡ്ഢിത്തങ്ങൾ ആയിരിക്കും .
------------------------------------------------------------------------------
ദൈവം എന്തിനു ?
ദൈവത്തിന്റെ സ്വഭാവം അറിഞ്ഞാൽ , അത് പ്രകാരം പെരുമാറുമ്പോൾ ,മോശം സാഹചര്യങ്ങൾ തരണം ചെയ്യാൻ ആത്മവിശ്വാസം ഉണ്ടാകും എന്നതിലുപരി ,കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് ഭാവി ജീവിതം സുരക്ഷിതമാക്കാനും കഴിയും .
NB:
കൂടുതലും പരിഹസിക്കപ്പെടുന്നത് 'ആദം -ഹവ്വ -BRO-SIS MARRIAGE' TEAM ന്റെ കാര്യങ്ങൾ ആയ സ്ഥിതിക്ക് , അതാത് 'മത പേര്' എടുത്തു പറയുക .
-------------------------------------------------------------------------------

No comments:
Post a Comment