17-
കോടതി ;
-----------------------------------------
'നിരപരാധി' ശിക്ഷിക്കപെടാതിരിക്കാൻ തെളിവുകളിൽ മാത്രം വിശ്വസിച് 'വിധി' പ്രസ്താവിക്കുന്ന കോടതി, അതിന്റെ പണി ചെയ്യട്ടെ .
'അറിവുള്ളവർ തെറ്റ് ചെയ്‌താൽ ഇരട്ടി ശിക്ഷ കൊടുക്കണം' എന്നിരിക്കെ , മനുഷ്യർക്ക് ദ്രോഹം ഉണ്ടാക്കാത്ത , തെളിവില്ലാത്ത മത വിശ്വാസങ്ങളിൽ, കോടതി ഇടപെടുന്നതെന്തിന് ?
No comments:
Post a Comment