അയ്യപ്പൻ STRIKES AGAIN...;
------------------------
2016 ഓണക്കാലത് ,ഓണത്തെ 'വാമനജയന്തി ' എന്ന് പറഞ്ഞു മലയാളിയെ വേർതിരിക്കാൻ ശശികല & അമിട്ട് ഷാജി ശ്രമിച്ചപ്പോൾ , കോകിലയെ പോലുള്ള 10 ഇൽ അധികം NEW GEN BJP LEADERS ACCIDENTS ഇൽ തീർന്നു ..
(https://www.marunadanmalayali.com/news/special-report/councillors-deaths-mysterious-says-bjp-54685)
അതിനു ശേഷം മിണ്ടാതിരുന്ന 'വിഷകല ',ശബരിമല ISSUE വന്നപ്പോൾ , COLOUR DRESS ഒക്കെ ഇട്ടു, ഈ മാസം തന്നെ കുറെ പ്രാവശ്യം ശബരിമലയിൽ കയറി .ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിച് മുതലെടുക്കാൻ ശ്രമിച്ചപ്പോൾ , പോലീസ് അവളെ ARREST ചെയ്ത് വന്യജീവികളെ കൊണ്ടുപോകുന്ന വണ്ടിയിൽ കൊണ്ട് പോയി .
(ഈയിടെ രാഹുലിനെ ചാണക വണ്ടിയിലാണ് കൊണ്ട് പോയത്).
ഈ കാര്യം പറഞ്ഞു 'മുന്നറിയിപ്പില്ലാതെ ഹർത്താൽ' നടത്തി BJP ജനങ്ങളെ ദ്രോഹിച്ചു .
അങ്ങിനെ , ദുരന്ത സമയത്തു കിട്ടുന്ന സഹായങ്ങൾ പോലും തടയാൻ ശ്രമിച് ,3000 കോടിയുടെ പ്രതിമ ഉണ്ടാക്കിയ സംഘികളുടെ തനിനിറം ജനങ്ങൾ വീണ്ടും തിരിച്ചറിഞ്ഞു .
..അയ്യപ്പൻ ഡാ ....

No comments:
Post a Comment