15.11.18

ദൈവം

2-
ദൈവം  ;
...ഞാൻ (അഹം) - ആവാം (ഞങൾ 2 പേർ) -വയം (ഞങൾ) ....(sanskrit)...
SO 'ദൈവം'== 2 പേര് ആകാം.
'ദൈവം' എന്ന ആ  പേരിൽ  തന്നെ  '2 പേർ' എന്നുണ്ട് ...ആ  പേര്  എങ്ങനെ  വന്നു  എന്നറിയില്ല .

അദ്വൈതം   ;
രണ്ടായി  തോന്നുന്ന  പലതും  ഒന്നാണ് . ഒരേ  ശക്തിയുള്ള  2 അധികാര  കേന്ദ്രങ്ങൾ  ഏതു   സമൂഹത്തിലും  ഉണ്ടാകാറുണ്ട് .

1- ശിവൻ  & വിഷ്ണു ,

2- ആണ്  & പെണ്ണ് ,

3- ന്യൂനപക്ഷം  & ഭൂരിപക്ഷം ,

അമേരിക്ക & റഷ്യ ,

ഇടതു പക്ഷം & വലതു പക്ഷം,

4- മമ്മൂട്ടി  & മോഹൻലാൽ ,

5- രജനി  & കമൽ ,

6- ഇളയരാജ  & ARR,

7- മെസ്സി  & റൊണാൾഡോ ,

8- __ & സോഡാ , വെള്ളം , അച്ചാർ .


എങ്കിലും 'രജോപനിഷദ്‌' ലെ CONCEPT പറയാം .

1- ഹിന്ദു  മതം  നേരത്തെ  ഉണ്ടായി -
    സ്കൂളിൽ  നേരത്തെ  വന്നെന്നു  വച്ച്  HEAD MASTER ആക്കാറില്ല , QUALITY ആണ്  കാര്യം .

2- ബുദ്ധമതം  - ഹിന്ദുമതത്തിലെ  വിഗ്രഹാരാധനയിൽ  പ്രതിഷേധിച്ചു  ,പുതിയ മതം  ഉണ്ടാക്കിയ ഗൗതമ ബുദ്ധനാണ് , ഇന്ന്  ലോകത്തിൽ  ഏറ്റവും  കൂടുതൽ  വിഗ്രഹം  ഉള്ളത്  എന്നത്  ചിരിച്ചു  തള്ളേണ്ട  കാര്യം  അല്ല .

2- ശ്രീ  നാരായണ ഗുരു ദൈവമാണോ  ?
 മനുഷ്യനായി  ജനിച്, മോശം  ചുറ്റുപാടുകളിൽ  വളർന്നിട്ടും ,വളരെ നല്ലകാര്യങ്ങൾ  ചെയ്തവരെ  'ദൈവം' എന്ന്‌ കരുതാറുണ്ട് ...

ജീസസ് , നബി , ബുദ്ധൻ .....ETC...

3 - മുപ്പത്തിമുക്കോടി ദൈവങ്ങൾ;
ഹിന്ദു  മതഗ്രന്ഥമായ  'ഭഗവദ്ഗീത' പ്രകാരം ,'പരമ പുരുഷൻ' എന്ന ഒരു  ദൈവം  മാത്രമേ  ഉള്ളു .
പിണറായി  വിജയൻ  എന്ന  മുഖ്യനാണ്  കാര്യങ്ങൾ  ചെയ്യേണ്ടതെങ്കിലും , നാട്ടിലെ നമ്മളെ അറിയുന്ന പഞ്ചായത്തു മെമ്പറിനോട് പറഞ്ഞാൽ തന്നെ കാര്യങ്ങൾ നടക്കുന്നത്  പോലെ,
 ഓരോ ജനവിഭാഗത്തിന്റെയും സംസ്കാരത്തിനനുസരിച്ചുള്ള   കുറെ  ദൈവങ്ങൾ  ഹിന്ദുക്കൾക്കുണ്ട് .
അതൊക്കെ  വെറും  AGENTS മാത്രം ..

ഉദാഹരണം;
..ശിവൻ ,വിഷ്ണു ,കൃഷ്ണൻ ,സരസ്വതി ,ലക്ഷ്മി ,ഗണപതി, ....ഖുശ്‌ബു ,നമിത ....ETC.
=====================================================================================

No comments:

Post a Comment

AYYAPPA DHARMASENA

AYYAPPAN DAA മലപ്പുറം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ-വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാ.......