ശബരിമല BLOG;
----------------
കുറെ വര്ഷം മുന്നേ എറണാകുളത്തു ഒരു EDITTING-DUBBING STUDIO തുടങ്ങി / പൂട്ടിയതിനു ശേഷം നേരിട്ട് FILM FIELD ഇൽ ഇടപെടാറില്ല .
എങ്കിലും ജനങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിലരുടെ നിർബന്ധം കാരണം ഈ കഴിഞ്ഞ പൂജാ ദിനത്തിൽ ഒരു 'MEDIA PRODUCTION FIRM' തുടങ്ങാൻ തീരുമാനിച്ചു .
അങ്ങിനെ 5 പേര് BEER അടിക്കാൻ തുടങ്ങി . സാധാരണ POLITICS & FILM GOSSIPS പറഞ്ഞാണ് TIME കാളയാറു .എന്നാൽ ഇന്നലെ ഒരു മണിക്കൂർ നേരം ശബരിമല ISSUE & STORY പറഞ്ഞു TIME WASTE ആയി .
കൂട്ടത്തിൽ , 'വിവരമില്ലെന്ന വിവരം പോലും ഇല്ലാത്ത' ഒരു നിരീശ്വരവാദി , അയ്യപ്പൻറെ REAL STORY DOCUMENTRY ആയി എടുക്കുമെന്നും തീരുമാനിച്ചു .
അവൻ എന്നെ ഓരോ കാര്യം ചോദിച്ചു വിളിച്ചു ശല്യം ചെയ്യാതിരിക്കാൻ 'ശബരിമല ;HIDDEN TRUTHS' ഒരു BLOG ആയി ഇടാൻ ശ്രമിക്കട്ടെ .
(മുന്നേയുള്ള ഒരു ശബരിമല SEASON ഇൽ ഉണ്ടായ ACCIDENTS ന്റെ കണക്കെടുത് , ഒരു POST ഇട്ടപ്പോൾ 294 $ ADSENSE വഴി കിട്ടിയിട്ടുണ്ട് .)
INTRODUCTION;
"വിവരമില്ലെന്ന വിവരമാണ് ,വലിയ വിവരം " : RAJopanishad.
'ഹിന്ദു ' & 'ENGINEER' ...എന്നീ വാക്കുകളുടെ 'ORIGIN + ROOT MEANING' പോലും അറിയാത്തവരാണ് ലോകരെല്ലാം .
എന്നിട്ടും കാര്യങ്ങൾ നടക്കുന്നില്ലേ എന്ന് നിങൾ സംശയിക്കുന്നില്ലേ .?
....അതാണ് വലിയ കുഴപ്പം ....BASIC കാര്യങ്ങൾ അറിയാത്തിടത്തോളം ,നിങൾ തർക്കിച്ചു മറ്റുള്ളവരുടെ സമയം പോലും കളയും .
SO,
ആദ്യം തന്നെ സ്വയം വിവരമില്ലാത്തവനെന്നു തിരിച്ചറിയുമ്പോൾ തന്നെ , നിങൾ പകുതി തയ്യാറായി കഴിഞ്ഞു .
FIRST ADVICE;
കാറ്റടിച്ചു കൊട്ടാരം ഉണ്ടാകുമെന്നു നിങൾ വിശ്വസിക്കാത്തിടത്തോളം , ഈ ഭൂമി ഉണ്ടാക്കിയ ഒരു ദൈവം ഉണ്ടെന്നു ഉറപ്പാണ് .
POLITICS & CURRENT AFFAIRS നിങളുടെ ജോലി സംബന്ധമായ കാര്യം അല്ലെങ്കിൽ , കൂടുതൽ സമയം അതിനു വേണ്ടി കളയരുത് .
ഓരോ ദിവസത്തെയും പ്രധാന NEWS കൾ, ഒരു ഡയറിയിൽ എഴുതി വെച്ച് , ഒരു മാസം കഴിഞ്ഞു ഒരുമിച്ചു വായിക്കുമ്പോൾ തന്നെ , ദൈവമെന്ന സംവിധായകന്റെ കഴിവ് ബോധ്യപ്പെടും .
SO, എവിടെ -എന്ത് -എങ്ങനെ വേണമെന്ന് ദൈവത്തിനറിയാം .....U SIMPLY SIT & WATCH...
.......ALL THE BEST........
NB:
കേരളത്തിലെ ഒരുവിധം എല്ലാ ടൗണിലെയും WATSAAP GROUP ഇൽ ഞാനുണ്ട് . കുറച്ചു നാളായി 'ശബരിമല ISSUE' ഇൽ കുറേ മണ്ടത്തരങ്ങൾ കേട്ട് സഹികെട്ടു ഇരിക്കുകയാണ് .അവർക്കും കൂടി പഠിക്കാൻ വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത് .
-------------------------------------------------------------------------------------------

No comments:
Post a Comment