ശബരിമല & മലയാറ്റൂർ തീർത്ഥാടനം ; ഒരു താരതമ്യ പഠനം .
--------------------------------------------------------------------------------------------
OVER VIBRATION IS A SIGN OF INSTABILITY .
ഊർജത്തിന്റെ രൂപമാറ്റം മാത്രമാണ് പ്രപഞ്ചത്തിൽ നടക്കുന്നത്....ദൈവ-പ്രേത സാന്നിധ്യങ്ങൾ എന്ന് തോന്നുന്നവയെല്ലാം ഊർജ രൂപങ്ങൾ മാത്രം ആണ്. ഈ പ്രപഞ്ചം ഉണ്ടാക്കിയവൻ ( ദൈവം) ഊർജമാറ്റം കാരണം ഇവിടെ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഇടപെടില്ല.
പലതും ഉള്ള കടലോരങ്ങളിൽ തിര ഉണ്ടാകുമെങ്കിലും, വെള്ളം മാത്രം ഉള്ള നടുക്കടലിൽ തിര ഉണ്ടാകില്ല.
പരിപൂർണ സമാധാനം ...'പ്രകൃതിദുരന്തങ്ങൾ' എന്ന് വിളിക്കുന്ന ഈ ഊർജമാറ്റത്തിന്റെ അവസാനം ,മോശം ജനങ്ങളെല്ലാം നശിച്, നടുക്കടലിൽ കാണുന്ന 'ധ്യാനാവസ്ഥ'യിൽ ലോകം എത്തും.
(രജോപനിഷദ്: 101 )
.................................................................................................................
മലയാറ്റൂർ മല കയറുമ്പോൾ,
ഭക്തിയിൽ മതിമറന്നു നടക്കുന്ന സ്ത്രീകളുടെ ലൈംഗികാവയവങ്ങളുടെ ചലനം കാണുന്ന ആണിന്റെ ലൈംഗികാവയവം ഉത്തേജിക്കുന്നതിനു കാരണമാകുന്നതിനാൽ , നല്ല ദൈവബോധം ഉള്ളവന് പോലും, ഒരേ പോലെ കുറെ സമയം ധ്യാനത്തിലധിഷ്ഠിതമായ ഭക്തിരസം അനുഭവിക്കാൻ സാധിക്കില്ല .
ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ശബരിമലയിൽ യൗവ്വനയുക്തകളായ സ്ത്രീകളെ പ്രവേശിക്കരുതെന്നു പറയുന്നത്..
(SO, സ്ത്രീകൾക്ക് മാത്രമായി ചില ദിവസങ്ങൾ ഏർപ്പെടുത്തുന്നതിൽ തെറ്റില്ല .)
മറ്റുള്ള ഹിന്ദു ക്ഷേത്റത്രങ്ങളിലെല്ലാം , നിശബ്ദമായ അന്തരീക്ഷത്തിൽ POSITIVE ENERGY നൽകുന്ന വിധത്തിലുള്ള വിഗ്രഹ -പൂജാ രീതികളാണ് അവലംബിച്ചിട്ടുള്ളത് .
SO, ആർത്തവം ,ശരീരശുദ്ധിയില്ലായ്മ ..തുടങ്ങിയ ചലനാത്മകതകൂടിയ ( മോശം സ്രവങ്ങൾ ...രക്തം ,മൂത്രം ,അഴുക്കു ...) NEGATIVE ENERGY ഉൾക്കൊള്ളുന്നവർ ...ഒക്കെ അമ്പലത്തിൽ പ്രവേശിക്കുന്നത് അവിടുള്ള POSITIVE ENERGY നശിക്കാൻ കാരണം ആകുന്നു .
എന്നാൽ , ശബരിമലയിൽ ,പെന്തക്കോസ്റ്റൽ രീതിയിലുള്ള 'MASS MEDITATION' ആണ് കാര്യം .
ശരണം വിളി , പേട്ട തുള്ളൽ , മല കയറ്റം ...ഒക്കെ കഴിഞ്... വിയർത്തു - ക്ഷീണിച്ചു വരുന്ന ഭക്തർക്ക് അയ്യപ്പൻറെ 10000 W POWER LIGHT SHOW തോന്നുന്ന വിഗ്രഹം കാണുബോൾ ഭക്ത -രതി -മൂർച്ച ഉണ്ടാകുന്നു .
MY SUGGESTION ;
ആർത്തവം & ശരീരശുദ്ധി ..ശബരിമലയിൽ ഒരു പ്രശ്നം ആകുന്നില്ല..
SO ,സ്ത്രീകൾക്ക് മാത്രമായി ചില ദിവസങ്ങൾ ഏർപ്പെടുത്തുന്നതിൽ തെറ്റില്ല.
ആണിനെ നിയന്ത്രിക്കാൻ വേണ്ടി ദൈവം ഉണ്ടാക്കിയ പെണ്ണിന് , ശാരീരികമായി ബലഹീനതകൾ ഉണ്ടെങ്കിലും, വനയാത്ര അത്ര കഠിനമല്ലാത്ത ഈ കാലത്തു , നമ്മുടെ അമ്മയും പെങ്ങളും കൂടി 'അയ്യപ്പ ദർശനസുഖം' അനുഭവിക്കുന്നത് തടയാൻ ഒരു ദൈവവും വരില്ല.

No comments:
Post a Comment