മകരവിളക്ക് ഒരു സൂപ്പര്‍ നാച്ചുറല്‍ പ്രതിഭാസം ആണെന്ന് ആരും പറയുന്നില്ല..1950 ലെ തീപിടുത്തത്തിനു ശേഷം നവീകരിച്ച ശ്രീകോവിലും വിഗ്രഹവുമാണ്ശബരിമലയില്‍ ഇപ്പോഴുള്ളത് .. ക്ഷേത്രം പുതുക്കി പണിത ശേഷം പിറ്റേ വര്‍ഷം മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതി ഉത്സവമായി നടത്തുകയുണ്ടായി . എല്ലാവര്‍ഷവും അന്നേദിവസം വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം ശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെ ഒരു കിഴക്കേ കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളിലുള്ള വനക്ഷേത്രത്തിലും ദീപാരാധന നടക്കും.. പൊന്നമ്പലമേട്ടില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു ശാസ്താ ക്ഷേത്രം നിലനിന്നിരുന്നു.. ഇപ്പോഴുള്ള ശബരിമലയുടെ മൂലസ്ഥാനമായിട്ടാണ് അവിടം കണക്കാകുന്നത്.. മകരസംക്രമനാളില്‍ അവിടെ താമസിച്ചിരുന്ന മലയരയ വിഭാഗത്തില്‍ പെടുന്ന ആദിവാസികള്‍ കര്‍പ്പൂരം കത്തിച്ചു മൂന്നുവട്ടം വലം വെക്കാറുണ്ട് ..അത് ഇന്നും തുടരുന്നു.. പിന്നെ പണ്ട് കാലത്ത് 70-90 കളുടെ മധ്യത്തില്‍ ഇന്നത്തെ പോലെ മാധ്യമങ്ങളും നൂതന സംവിധാനങ്ങളും ഒന്നും ഇല്ലായിരുന്നു.. റേഡിയോ -പത്രങ്ങള്‍ വാരികകള്‍ ഇവ മാത്രം അവര്‍ പൊടിപ്പും തൊങ്ങലും ലേശം അതിശയോക്തിയും കൂട്ടി കലര്ത്തിയെഴുതി മകരവിളക്കിനെ പറ്റി..സ്വാമിയോടുള്ള ഭക്തി പാരവശ്യത്തില്‍ വിശ്വാസികളില്‍ പലരും അത് വിശ്വസിച്ചിരിക്കാം അങ്ങനെയാവാം മകരവിളക്ക് കുപ്രസിദ്ധ്യാര്‍ജ്ജിച്ചതും.. എന്നാല്‍ ഇന്ന് അങ്ങനെയല്ല എല്ലാം ലൈവ് ആയി ജനങ്ങള്‍ക്ക് മുമ്പില്‍.. നല്ലത്.. മകരവിളക്ക് ഒരു അദ്ഭുത പ്രതിഭാസമല്ല ഒരു ആചാരമാണ്.. പ്രബുദ്ധരായ വിശ്വാസികള്‍ അത് മനസിലാക്കി ഇപ്പോഴും മലക്ക് പോകുന്നു.. അന്നും എന്നും ഇനി നാളെയും നീയൊക്കെ ഇതല്ല വേറെ എന്തെങ്കിലും കാര്യവുമായി വരും ശബരിമലയിലേക്ക് .. എങ്ങനെയാണേലും ഓരോ വര്‍ഷവും അയ്യനെ കാണാന്‍ തിരക്ക് കൂടുന്നതല്ലാതെ കുറയുന്നില്ല...
8.1.19
Sabarimala Makara Jyothi exposed,മകരവിളക്ക്

Subscribe to:
Post Comments (Atom)
AYYAPPA DHARMASENA
AYYAPPAN DAA മലപ്പുറം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ-വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാ.......
-
klyana sora yil ninnum acharam anacharam aakunnathengane ennu manassilaayallo. NAMMALELLAAM CHINTHASESHIYULLA ROBOTS NE POLE AANENKILUM, ...
-
Vishnu Anilkumar ഇതിലേയ്ക്ക് esSENSE Global 3 മണിക്കൂർ · ശബരിമല ഐതിഹ്യം ശബരിമല അയ്യപ്പന് ജനിച്ചത് ശിവനും വിഷ്ണുവും തമ...
-
ഹോട്ടൽ അയ്യപ്പാസ്; -------------------------------- HOTELS പോലുള്ള ENERGY POINTS ആണ് അമ്പലങ്ങൾ . ------------------------------------...

No comments:
Post a Comment