.....ലാൽ ജോസിന്റെ കൂടെ അയ്യപ്പനെ പരിഹസിച്ച '41' എന്ന സിനിമക്കു ശേഷം 'അയ്യപ്പനും കോശിയും' എന്ന FILM ചെയ്യുമ്പോൾ ബിജു മേനോന് പൊള്ളലേറ്റു .....
[2:30 PM, 11/20/2019] RajaRaj:
FIRE ACCIDENT
RajaRaj:
അയ്യപ്പനും രാജപ്പനും ഒന്നും ഇല്ലെങ്കിലും , ഹിന്ദു ദൈവങ്ങളെ ഫ്രാങ്കോ ടീം പരിഹസിക്കാൻ നിൽക്കേണ്ടെന്ന് സംഹാരമൂർത്തിയായ രാജരാജൻ പറയാൻ പറഞ്ഞു....
ശബരിമല സമരം - നാൾ വഴികൾ ;
----------------------------------
-2010 മുതൽ 'യുവതി പ്രവേശനം' കേസ് നടക്കുന്നു,
-യുവതികൾ പ്രവേശിച്ചാൽ പ്രതിഷ്ഠയ്ക്ക് പ്രശ്‌നം ഉണ്ടാകുമെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ തക്ക വിവരമുള്ള ഒരാൾ പോലും കോടതിയിൽ പോയില്ല..
......പോയവരൊക്കെ ( പ്രയാർ , രാഹുൽ , തന്ത്രി , കൊട്ടാരം TEAM ....) മണ്ടന്മാരാണെന്ന് തെളിഞ്ഞു.
-SO , പണ്ട് യുവതികൾ പ്രവേശിച്ച ഫോട്ടോ കണ്ട് കോടതി 'യുവതി പ്രവേശനം' അനുവദിക്കുന്നു.
-കോടതിയിൽ തോറ്റവർ വിശ്വാസികളിലെ മണ്ടന്മാരെ ഇളക്കി വിട്ട് സമരം ചെയ്യുന്നു.
-അവിശ്വാസികളായ കമ്മ്യൂണിസ്റ്റ് GOVT നെ എതിർക്കാൻ ,
കുഞ്ഞാപ്പ ,PC & ഉമ്മൻ ...തുടങ്ങിയ നുണപക്ഷക്കാർ ഇടപെട്ടു ..
-മഞ്ചേശ്വരം ലീഗ് MLA മരിച്ചു ,
അഴീക്കോട് MLA ഷാജി അയോഗ്യനായി,
വയനാട് MP ഷാനവാസ് മരിച്ചു,
-2018 പ്രളയം-
കുമ്പസാര പീഡന ഏരിയ പ്രളയം ഉണ്ടായി ,
ശബരിമലയിലേക്കുള്ള റോഡുകൾ തകർന്നു.
(പതനം തീട്ട & എറണാ കുളം),
-2019 പ്രളയം-
POSCO മലം പുറം 84 പേർ മരിച്ചു,
-ധാരാളം BJP ക്കാർ ACCIDENTS ഇൽ മരിച്ചത് കേന്ദ്രം അന്വേഷിക്കാൻ തുടങ്ങി.
-ഫ്രാങ്കോ ടീം ജോളി & അഭയ കേസിൽ നാണംകെട്ടോണ്ടിരിക്കുന്നു ,
-ബാബ്‌റി മസ്ജിദ് കേസിൽ തോറ്റു.
-BJP എല്ലാത്തരത്തിലും തോറ്റു ,
'സുവർണാവസരം' ഉണ്ടാക്കാൻ ശ്രമിച്ചവൻ മിസോറാമിലേക്കു നാടുകടത്തപ്പെട്ടു.
-SO , 41 ദിവസം സസ്യാഹാരം മാത്രം കഴിച്ചു വ്രതം എടുത്താൽ ന്യൂനപക്ഷങ്ങൾക്കും ശബരിമല പോകാം .
അതിനുമപ്പുറം 'ഹിന്ദുക്കളുടെ കാര്യങ്ങളിൽ ഇടപെടാൻ നിൽക്കരുത്' എന്നാണു ഈ സംഭവങ്ങളിൽ നിന്നും മനസ്സിലാകുന്നത്.
RajaRaj:
ഇതിൽ എന്തെങ്കിലും തെറ്റുണ്ടെൽ പറയുക.
ഇല്ലാത്ത കാര്യം പറഞ്ഞെങ്കിൽ കാണിക്കൂ ...





No comments:
Post a Comment