25.12.18

ഭാവി ശബരിമലയുടെ


മലയാളി  ( മലയിൽ  വസിക്കുന്നവൻ ) യുടെ  ഭാവി  ശബരിമലയിലൂടെ  ; 
——-----—————————————————-----------------------------------------------

1-
മനുഷ്യന്  POSITIVE ENERGY നൽകാനുള്ള  ENERGY SOURCES ആണ്  കേരളത്തിലെ  അമ്പലങ്ങൾ .

അമ്പലം == അൻപ് + ആലയം == സ്നേഹ  ഭവനം  ആണ്  അമ്പലം ,,, വേണ്ടത്  കിട്ടുന്ന  സ്ഥലം ,...
പിച്ചക്കാരന് പണം , പണക്കാരന് മന:സമാധാനം , വിശക്കുന്നവനു  ഭക്ഷണം ...

ക്ഷേത്രം == ക്ഷാത്ര ഇതി== നശിപ്പിക്കുന്നു , (NEGATIVE ENERGY യെ നശിപ്പിക്കുന്നു ..),

NEGATIVE ENERGY ഉള്ളവർ  കയറുമ്പോൾ ,
വിഗ്രഹത്തിലെ POSITIVE ENERGY  നിർവീര്യമാകും .
അതുകൊണ്ടാണ്  ശരീരശുദ്ധിയുള്ളവർ  മാത്രം  അംബല  ദർശനം  ചെയ്യുന്നത് .
(‘ENERGY എന്താണെന്നു ’ എന്റെ  BLOGS ഇൽ ഉണ്ട് ...)

2-
NON VEG.... കഴിച്ച  അന്യമതസ്ഥർക്കും  പ്രവേശനമുള്ള  മതേതര  അമ്പലങ്ങളിൽ  , PENTACOSTAL STYLE ഇൽ  ഉള്ള  MASS MEDITATION ആണ്  കാര്യം .

3-
ശബരിമല  & പറശ്ശിനി  മുത്തപ്പൻ  ആണ്  കേരളത്തിലെ  മതേതര  അമ്പലങ്ങൾ .
NON VEG കഴിക്കുന്നവർ  കയറുന്ന  പറശ്ശിനിയിൽ  ആർത്തവം  ഒരു  പ്രശനം അല്ല .

അത്  പോലെ  , പേട്ട തുള്ളി - മല കയറി  വിയർത്തുകുളിച്ച  ശരീരത്തോടെ  അയ്യപ്പൻറെ  മുന്നിലെത്തുന്നവർക്കും  ശരീരശുദ്ധി  ഒരു  കാര്യം  ആണെന്ന്  തോന്നുന്നില്ല ....
അതുകൊണ്ടു തന്നെ,  ‘ആർത്തവം’ ശബരിമലയിലെ  അയ്യപ്പ  ദർശനത്തിനു  ബാധകം  ആകാൻ  സാധ്യത  ഇല്ലാ.

So,
സ്ത്രീകൾക്ക്  മാത്രം  ദർശനത്തിനു  ചില  ദിവസങ്ങൾ  അനുവദിക്കുക .

4-
മോശം  നാട്ടിൽ  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാക്കാൻ  കഴിയുന്ന  ദൈവത്തിനു  , ശബരിമലയിലും  വേണ്ടത്  ചെയ്യാൻ  അറിയാം .

ഈയിടെ ദുരന്ത  സമയത്തു  കിട്ടുന്ന  സഹായം  മുടക്കാൻ  ശ്രമിച്ചവർ , അയ്യപ്പൻറെ  കാര്യത്തിൽ  ഇടപെട്ടു  നാണം  കെട്ടോണ്ടിരിക്കുന്നത് കണ്ടെങ്കിലും ( ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി ,അടുത്ത വര്ഷം വരെ കയ്യിൽ ഇരുമുടിക്കെട്ടുമായി ഉള്ളി സുരു) , മണ്ടന്മാരായ  ജനകൾക്കു  കാര്യങ്ങൾ  മനസ്സിലാക്കാൻ  വേണ്ടിയാണ്  ശബരിമല  ISSUE ഉണ്ടായത് .

5-
യുവതികളെ  വഴിയിലെ  BJP ക്കാരിൽ  നിന്നും  രക്ഷിച്ചു  ശബരിമലയിൽ  എത്തിക്കുന്ന  പോലീസ്  , അവിടെയുള്ള  അയ്യപ്പ  ഭക്തരെ  ബലമായി  മാറ്റി  സ്ത്രീകളെ  അമ്പലത്തിൽ  കയറേണ്ട  കാര്യം  ഇല്ലാ ...വേണ്ടത്  അയ്യപ്പനും  ഭക്തരും  ചെയ്യട്ടെ ...
(അന്ധവിശ്വാസികൾക്കും  വോട്ട്  ഉള്ളത്  കൊണ്ട് ,) അതാണ്  GOVT POLICY... its OK.

6-
'ഇതൊന്നും  തിരിച്ചറിയാനുള്ള  വിവരമില്ലാത്ത  ഭക്തർ  എതിർക്കും'  എന്ന്  അറിഞ്ഞുകൊണ്ടുതന്നെ  'അയ്യപ്പനെ  കാണണം'  എന്ന്  വാശി  പിടിക്കുന്ന  സ്ത്രീകളെ  ഒറ്റയ്ക്ക്  വിടുക .
..അവരെ  അയ്യപ്പൻ  രക്ഷിക്കും ...☝🏽😇🙏🏾...

7-
എല്ലാ മതത്തിലെയും വിവരമുള്ള  വിശ്വാസികളുടെ  വോട്ട്  കൊണ്ടാണ്  നിരീശ്വര  CPM ജയിക്കുന്നത് .
കണ്ണൂരിലെ  80% വിവരമുള്ള  ഹിന്ദുക്കൾ  എപ്പോഴും  CPM നെ  ജയിപ്പിക്കുന്നത് ,നിരക്ഷര  ഇന്ത്യ  ഭരിക്കുന്നവർ  സാക്ഷര  കേരളം  ഭരിച്ചാലുണ്ടാകുന്ന  പ്രശ്നങ്ങൾ  മുൻകൂട്ടി  കാണാൻ  കഴിയുന്നത്  കൊണ്ടാണ് . 
ഈ  ശബരിമല  ISSUE കൊണ്ട് , വിവരം കുറഞ്ഞ  ഹിന്ദു  വോട്ട്  കോൺഗ്രസിൽ  നിന്നും  BJP ക്കു  പോകും .
അങ്ങിനെ  വിവരമുള്ള  എല്ലാ  മതക്കാരുടേയും  വോട്ട്  കൊണ്ട്  CPM അടുത്ത  20 YRS ഭരിക്കും .
അപ്പോഴേക്കും  CPM നെ  എതിർക്കാൻ  ഒരു  'DEVINE COMMUNISM' നിലവിൽ വരും ..(..ലോകം ഭരിക്കാൻ പോകുന്നത് അതാണ്.)

8-
അങ്ങിനെ ,...... പീഡനം , സ്ത്രീധനം , വർഗീയത  , പ്രകൃതി  ദുരന്തങ്ങൾ ... പോലീസ്  സ്റ്റേഷൻ ...തുടങ്ങിയവ  ഇല്ലാത്ത  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളെ  പോലെ  ... കേരളം  ...ശരിക്കും  ഒരു  GOD’s OWN COUNTRY’ ആയി  മാറും ..💪🏾😇

....😇GOD S NOT AN ED888🙏🏾....

NB:
NXT Topic s ,‘പ്രകൃതി  ദുരന്തങ്ങൾ ’..... Y & HOW ?🧐
കേരളത്തിൽ  അടുത്ത ദുരന്തം  എവിടെ   ? Y ?

No comments:

Post a Comment

AYYAPPA DHARMASENA

AYYAPPAN DAA മലപ്പുറം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ-വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാ.......