Praveen Koyipuram
1 ) ശബരിമല സ്ത്രീ പ്രവേശനത്തിൽ ആർ എസ് എസിന്റെ പ്രഖ്യാപിത നിലപാട് ?
ശബരി മലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനോട് അനുകൂലമാണ് .
2 ) 'ആർത്തവം അശുദ്ധിയല്ല. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ ശബരിമലയിൽ നിന്ന് മാറ്റി നിർത്തരുത് ' എന്ന ഫെയ്സ്ബുക് പോസ്റ്റ് എഴുതിയത്?
കെ സുരേന്ദ്രൻ (ബി ജെ പി ജനറൽ സെക്രട്ടറി)
3 ) ശബരിമലയിൽ സ്ത്രീകളെക്കൂടി പ്രവേശിപ്പിക്കണം എന്ന് മാതൃഭൂമിയിൽ ലേഖനം എഴുതിയത് ?
ഓ. രാജഗോപാൽ (ബി ജെ പി എം എൽ എ)
4 ) 'ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നുണ്ട്. അവിടെ വിവാഹവും ചോറൂണും നടക്കുന്നുണ്ട് 'എന്ന് ദേവസ്വം ബോർഡിനു കത്തെഴുതിയത് ?
കുമ്മനം രാജശേഖരൻ(ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ)
5 ) പട്ടാളത്തെ ഉപയോഗിച്ചിട്ടായാലും സ്ത്രീ പ്രവേശനം സാധ്യമാക്കണം എന്ന് അഭിപ്രായപ്പെട്ടത് ?
സുബ്രഹ്മണ്യം സ്വാമി (ബി ജെ പി നേതാവ്)
6 ) സുപ്രീം കോടതിയുടെ വിധി ഹിന്ദുമതത്തിന്റെ സഹിഷ്ണുതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവിന്റെ തെളിവാണ് എന്ന് അഭിപ്രായപ്പെട്ടത് ?
മേനക ഗാന്ധി (ബി ജെ പി കേന്ദ്ര മന്ത്രി)
7 ) 'എവിടെ പുരുഷന‌് പ്രവേശനമുണ്ടോ അവിടെ സ‌്ത്രീക്കും പ്രവേശനം കൊടുക്കണം. ഇതാണ‌് സംഘത്തിന്റെ പൊതുവായ നിലപാട‌് ' എന്ന് ആർ എസ് എസ് പ്രസിദ്ധീകരണമായ കേസരി വാരികയിൽ ലേഖനം എഴുതിയത് ?
ആർ ഹരി (ആർഎസ‌്എസ‌് ബൗദ്ധിക‌് പ്രമുഖ‌്)
8 ) ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രേതിഷേധങ്ങളെ പരിഹസിച്ചു' അന്യ മതക്കാർക്ക് പോലും കയറാവുന്ന അമ്പലത്തിൽ സ്ത്രീകൾ കയറുന്നതിനെതിരെ എന്തൊരു ആൾക്കൂട്ടം' എന്ന് ട്വീറ്റ് ചെയ്തത് ?
ടി ജി മോഹൻ ദാസ് (ബി ജെ പി ഇന്റലക്‌ച്വൽ സെൽ കൺവീനർ )
9 ) ശബരിമല ഒരു സുവർണാവസരമാണ് എന്ന വിഖ്യാത പ്രസ്താവന ആരുടേതാണ് ?
പി എസ് ശ്രീധരൻ പിള്ള (ബി ജെ പി സംസ്ഥാന അധ്യക്ഷൻ)
10 ) ശബരിമല വിധിയെ സ്വാഗതം ചെയ്തു കൊണ്ട് ആയിരംവര്ഷമായി പിന്തുടരുന്ന ആചാരങ്ങളാണെന്ന പേരില് പോലും സ്ത്രീകള്ക്കു വിലക്കുകല്പിക്കുന്നതു യുക്തിസഹമല്ലെന്നു അഭിപ്രായപ്പെട്ടത് ?
ഭയ്യാജി ജോഷി (ആർ എസ് എസ് ജനറൽ സെക്രട്ടറി )
കൊടി പിടിക്കാതെ ജ്യോതി തെളിയിക്കാൻ പ്ലാനിടുന്ന കോൺഗ്രസ്സുകാർക്ക് വേണ്ടി ,
11 )ഓഫിഷ്യൽ ട്വിറ്റർ ഹാൻഡിൽ വഴി ശബരിമല വിധിയെ സ്വാഗതം ചെയ്ത ദേശീയപാർട്ടി?
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്
12) ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണം എന്നാണു തന്റെ അഭിപ്രായമെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ്
രാഹുൽ ഗാന്ധി (കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനാർഥി)
അപ്പോൾ എല്ലാവർക്കും സുവര്ണാവസര ആശംസകൾ !
പിണറായി വിജയന്റെ മന്ത്രി സഭയെ പുകഴ്ത്തുവല്ല. പക്ഷെ....
-കടപ്പാട്-

No comments:
Post a Comment