24.4.19

'DEVINE കമ്മൂണിസം'


കമ്മൂണിസം  എന്ന  മതം ;
----------------------------------------------
ദൈവത്തെക്കുറിച്ചുള്ള  വ്യത്യസ്ത  അഭിപ്രായങ്ങളാണ് ' മതം ' എന്ന  പേരിൽ  പറയുന്നത് .
ദൈവത്തെക്കാൾ  മനുഷ്യന്  വില  കൊടുക്കണം  എന്നതാണ്  കമ്മ്യൂണിസത്തിന്റെ  അടിസ്ഥാനം .
ജനനം  കൊണ്ട്  മാത്രം  ഒരാളെ  വിലയിരുത്തരുതെന്നുള്ളതുകൊണ്ടാണ്  വർഗീയതയെ  കമ്മ്യൂണിസം  എതിർക്കുന്നത് . വർഗീയതയെ  എതിർക്കാനാണ്  കണ്ണൂരിലെ  നല്ല  ഹിന്ദുക്കൾ  എപ്പോഴും  കമ്മ്യൂണിസ്റ്റുകളെ  വിജയിപ്പിക്കുന്നത് .

'ദൈവമില്ലെന്നു  പറയുന്നതുകൊണ്ടല്ല' നുണപക്ഷങ്ങളിലെ വിവരമില്ലാത്തവർ  CPM നെ എതിർക്കുന്നത് .
CPM ഉള്ളിടത്തു ...പീഡനം , അന്ധവിശ്വാസം ...തുടങ്ങിയവ  അനുവദിക്കില്ലെന്ന്  അനുഭവമുള്ളതുകൊണ്ടാണ് .
'ശബരിമല  ISSUE' കൊണ്ടുണ്ടായ  പ്രധാന  ഗുണം , കമ്മ്യൂണിസ്റ്റ്  കുടുംബങ്ങളിൽ  ഉള്ളവർക്ക്  പോലും  ദൈവ  പ്രാർത്ഥന ചെയ്യുന്നതിനെ കമ്മ്യൂണിസ്റ്റുകൾ എതിർക്കാതിരിക്കാൻ തുടങ്ങി എന്നതാണ് . .'DEVINE കമ്മൂണിസം'  എന്നൊരു NEW GEN കമ്മൂണിസം ഉണ്ടായിരിക്കുന്നു.....

    ...GOD IS NOT AN ED888...

No comments:

Post a Comment

AYYAPPA DHARMASENA

AYYAPPAN DAA മലപ്പുറം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ-വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാ.......