22.4.19

ശബരിമല ISSUE ഉണ്ടായതെന്തിന് ?

ശബരിമല  ISSUE ഉണ്ടായതെന്തിന്  ?
--------------------------------------------------------------
കുറെ കാരണങ്ങൾ ഉണ്ട്, അതിൽ ഇതാണ് പ്രധാനം ,,

ശബരിമല  ISSUE ഉണ്ടായതുകൊണ്ടുള്ള  ഗുണം  എന്തെന്നാൽ , ദൈവം  ഇല്ലെന്നു  പറഞ്ഞു  നടക്കുന്ന  കണ്ണൂർ  COMRADES പോലും  ദൈവത്തെ  പരിഹസിക്കുന്നത്  നിർത്തി ...അങ്ങിനെ  കമ്മ്യൂണിസ്റ്റ്  കുടുംബങ്ങളിലുള്ളവർക്കു  പരസ്യമായിത്തന്നെ  ദൈവാരാധനക്കു  അവസരം  ലഭിച്ചു .
SO, ഇനി  അമ്പലങ്ങൾ  കമ്മ്യൂണിസ്റ്റുകൾ  കയ്യടക്കും .
ദൈവ  വിശ്വാസം  പറഞ്, വിവരം  കുറഞ്ഞവർ  മുതലെടുക്കാൻ  ഇനി  സംഘീ & കോങ്ങീസ് നു  കഴിയില്ല .
..സംഘീസ്  അടി  കൊണ്ടത്  വെറുതെ  ആയി .

....GOD IS NOT AN ED888....

No comments:

Post a Comment

AYYAPPA DHARMASENA

AYYAPPAN DAA മലപ്പുറം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ-വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാ.......