26.11.18

ആണിന് 41 ദിവസം വ്രതമെടുക്കാൻ

ആണിന്  41 ദിവസം  വ്രതമെടുക്കാൻ  കഴിയുമോ  ?
--------------------------------------------------------------------------------

ലൈംഗിക  ഉത്തേജിതമായവ  കാണുമ്പോൾ  & ചിന്തിക്കുമ്പോൾ , ശരീരത്തിൽ  ലൈംഗിക  സ്രവങ്ങൾ  ഉല്പാദിക്കപ്പെടുന്നു .
ഇത് ശരീരത്തിൽ  ശേഖരിക്കപ്പെടുന്നു. മാലിന്യ പാത്രം  (WASTE BIN ) മുറിയിൽ  സൂക്ഷിച്ചാൽ , മുറിയിൽ  മോശം  ഗന്ധം  നിറയും .
അത്  സ്വയം  കളയുന്നില്ലെങ്കിൽ  , നിശ്ചിത  ഇടവേളകളിൽ  'സ്വപ്നസ്ഘലനം' വഴി  പുറത്തു  പോകുന്നത്  കാരണം  ശരീരത്തെ  ദോഷകരമായി  ബാധിക്കുന്നില്ല .

വ്രതമെടുക്കുന്ന  ഒരു  സ്വാമിക്ക്  മോശം  കാഴ്ചകൾ  കണ്ടാലും , 'മോശം  ചിന്തകൾ' ഉണ്ടാകാത്തതുകാരണം  'ലൈംഗിക സ്രവങ്ങൾ '  ഉണ്ടാകുന്നില്ല .
മാലിന്യം  കളയുന്നതിൽ  നിർബന്ധമുള്ള  ഞാൻ , 2 പ്രാവശ്യം  വ്രതമെടുത്ത്‌ മലക്ക്  പോയിട്ടുള്ളതിനാൽ  ,ഈ  പറഞ്ഞതൊക്കെ  നേരിട്ട്  അനുഭവിച്ചറിഞ്ഞവനാണ് .
....SO, ആണിന്  എത്ര  ദിവസം  വേണമെങ്കിലും  വ്രതമെടുക്കാം .....

25.11.18

അയ്യപ്പന്റെ രാഷ്ട്രീയം ..

അയ്യപ്പന്റെ രാഷ്ട്രീയം ..😇🙏🏾
————————————————-

BJP;
------
നിയമം മാറ്റാൻ കഴിവുണ്ടായിട്ടും ,അത് ചെയ്യാതെ, അവിശ്വാസികളായ GOVT നെ തോൽപ്പിക്കാൻ വേണ്ടി വിശ്വാസികളുടെ കൂടെ  നിൽക്കുന്ന  ആചാര  ലംഘകർ ,

നേതാക്കൾ എല്ലാരും  JokeRSS ആയീ ,
50 തികയാത്ത വിഷകലയെകൊണ്ട്   തന്നെ  കോടതി  വിധി  നടപ്പിലാക്കി ,

കോൺഗ്രസ് ;
-------------------
 വിശ്വാസികളുടെ  കൂടെ  ആണെന്ന്  പറഞ്ഞിട്ടും ,
മല  കയറാൻ  പോലും  താല്പര്യമില്ലാത്തവരാണെന്നു  ജനങ്ങൾ  തിരിച്ചറിഞ്ഞു ,
പിറ്റേന്ന്  തന്നെ  ഒരു  MP (ഷാനവാസ്) മരിച്ചു ..,

മു -ലീഗ് ;
---------------
വിശ്വാസികളുടെ  കൂടെ  എന്ന്  പറഞ്ഞപ്പോൾ  തന്നെ ,

1- മഞ്ചേശ്വരം  MLA മരിച്ചു ,

2- അഴീക്കോട്  MLA അയോഗ്യ വർഗീയനായി....,

CPM - ☝🏽🤪🤪🤪👌👌
---------------------------

......GOD S HERE ,being a COMRADE .....

16.11.18

TROLLS

TROLLS


AYYAPPAN STRIKES

😇AYYAPPAN STRIKES AGAIN;🙏🏾
————————————————-

🔥1-രാഹുൽ - ‘നിരാഹാരം ’ കഴിച്ചോണ്ടിരിക്കുമ്പോൾ ARREST,
അപ്പിയിട്ടാണേലും അമ്പലം അടപ്പിക്കും...🤧
പീഡനം ,
തന്ത്രി കുടുംബം അല്ല പോലും .😪

🔥2- സന്ദീപ് - love & SEX നു TRY ചെയ്യൽ ,
ആശ്രമം കത്തി ,😓

🔥3- FEMINISTS-🧟‍♂️🤮
മല കയറാൻ വന്നതെല്ലാം LOW CLASS & ന്യൂനപക്ഷ FEMINISTS.
കാണാൻ കൊള്ളാവുന്ന / നല്ല കുടുംബത്തിലുള്ള ആരും FEMINISTS ആകില്ലെന്ന് തെളിഞ്ഞു ..🤪

🔥4- BJP - ☠️
RSS ന്റെ തെറി - അക്രമ ‘നാമ ജപ യാത്ര ‘.
കലാപ ശ്രമം ,
ബെർതെ ഒരു ‘ശവ’ ഹർത്താൽ ,
ശ്രീധരൻ പിള്ള (BJP PRESIDENT) ‘നുണയൻ’ ആയി .🤪
CRIMINAL വത്സൻ & TEAM അമ്പലത്തിൽ ഗുണ്ടകളെ നിയന്ത്രിച്ചു ,

🔥5- CONGRESS - 🐕
ബാബ്‌റി മസ്ജിദ് തകർക്കാൻ കൂട്ട് നിന്ന് , വർഗീയ BJP ക്കു ഭരിക്കാൻ അവസരം ഉണ്ടാക്കിയത് സോണിയ & TEAM ആണ് .
അന്ന് ,
‘ന്യൂനപക്ഷം + വിവരമുള്ള ഹിന്ദു വോട്ട് കൊണ്ട് എപ്പോഴും ജയിക്കാം’ എന്നതായിരുന്നു കോൺഗ്രസിന്റെ കണക്കു കൂട്ടൽ .
ഇപ്പോഴും അവർ വർഗീയ BJP യുടെ പ്രവർത്തനങ്ങൾക്കു കൂട്ട് നില്കുന്നു .
1- പത്തനംതീട്ട , രാമൻ നായർ ( CONGRESS leader ) BJP ആയി,
2- PKD , CONGRESS Counselor BJP ആയി.,
ശബരിമല ISSUE ഇൽ ബെർതെ BJP യെ SUPPORT ചെയ്ത കുഞ്ഞാപ്പ പാർട്ടി അനുഭവിക്കുന്നു ...👇🏼🤪😇👌
3- മഞ്ചേശ്വരം മു .ലീഗ് MLA മരിച്ചു ,
4- അഴീക്കോട് , മു .ലീഗ് MLA യെ വർഗീയനാക്കി - അയോഗ്യനാക്കി .

🔥6- CPM -😎
ഒറ്റ വാക്കു - ഒറ്റ DAD === KNR COMRADE പിണറായി വിജയൻ === TCR പൂരം ...☝🏽🤪

🔥7-
2016 ഓണക്കാലത് ,ഓണത്തെ  'വാമനജയന്തി ' എന്ന്  പറഞ്ഞു  മലയാളിയെ  വേർതിരിക്കാൻ  ശശികല  & അമിട്ട്  ഷാജി  ശ്രമിച്ചപ്പോൾ , കോകിലയെ  പോലുള്ള  10 ഇൽ അധികം  NEW GEN BJP LEADERS ACCIDENTS ഇൽ  തീർന്നു ..

(https://www.marunadanmalayali.com/news/special-report/councillors-deaths-mysterious-says-bjp-54685)

അതിനു  ശേഷം  മിണ്ടാതിരുന്ന  'വിഷകല ',ശബരിമല  ISSUE വന്നപ്പോൾ , COLOUR DRESS ഒക്കെ  ഇട്ടു,  ഈ  മാസം  തന്നെ  കുറെ  പ്രാവശ്യം  ശബരിമലയിൽ  കയറി .ഹിന്ദുക്കളെ  തെറ്റിദ്ധരിപ്പിച്  മുതലെടുക്കാൻ  ശ്രമിച്ചപ്പോൾ , പോലീസ്  അവളെ  ARREST ചെയ്ത്  വന്യജീവികളെ  കൊണ്ടുപോകുന്ന  വണ്ടിയിൽ  കൊണ്ട്  പോയി .
(ഈയിടെ രാഹുലിനെ ചാണക വണ്ടിയിലാണ് കൊണ്ട് പോയത്).
ഈ  കാര്യം  പറഞ്ഞു  'മുന്നറിയിപ്പില്ലാതെ  ഹർത്താൽ' നടത്തി  BJP ജനങ്ങളെ  ദ്രോഹിച്ചു .
അങ്ങിനെ , ദുരന്ത  സമയത്തു  കിട്ടുന്ന  സഹായങ്ങൾ  പോലും  തടയാൻ  ശ്രമിച് ,3000 കോടിയുടെ  പ്രതിമ ഉണ്ടാക്കിയ സംഘികളുടെ  തനിനിറം  ജനങ്ങൾ  വീണ്ടും  തിരിച്ചറിഞ്ഞു .

..അയ്യപ്പൻ ഡാ ....

....to be continued ☝🏽👌🤪
😇....GOD S HERE, being a COMRADE...🔥

അയ്യപ്പൻ ഡാ ....




അയ്യപ്പൻ  STRIKES AGAIN...;
------------------------

2016 ഓണക്കാലത് ,ഓണത്തെ  'വാമനജയന്തി ' എന്ന്  പറഞ്ഞു  മലയാളിയെ  വേർതിരിക്കാൻ  ശശികല  & അമിട്ട്  ഷാജി  ശ്രമിച്ചപ്പോൾ , കോകിലയെ  പോലുള്ള  10 ഇൽ അധികം  NEW GEN BJP LEADERS ACCIDENTS ഇൽ  തീർന്നു ..

(https://www.marunadanmalayali.com/news/special-report/councillors-deaths-mysterious-says-bjp-54685)

അതിനു  ശേഷം  മിണ്ടാതിരുന്ന  'വിഷകല ',ശബരിമല  ISSUE വന്നപ്പോൾ , COLOUR DRESS ഒക്കെ  ഇട്ടു,  ഈ  മാസം  തന്നെ  കുറെ  പ്രാവശ്യം  ശബരിമലയിൽ  കയറി .ഹിന്ദുക്കളെ  തെറ്റിദ്ധരിപ്പിച്  മുതലെടുക്കാൻ  ശ്രമിച്ചപ്പോൾ , പോലീസ്  അവളെ  ARREST ചെയ്ത്  വന്യജീവികളെ  കൊണ്ടുപോകുന്ന  വണ്ടിയിൽ  കൊണ്ട്  പോയി .
(ഈയിടെ രാഹുലിനെ ചാണക വണ്ടിയിലാണ് കൊണ്ട് പോയത്).
ഈ  കാര്യം  പറഞ്ഞു  'മുന്നറിയിപ്പില്ലാതെ  ഹർത്താൽ' നടത്തി  BJP ജനങ്ങളെ  ദ്രോഹിച്ചു .
അങ്ങിനെ , ദുരന്ത  സമയത്തു  കിട്ടുന്ന  സഹായങ്ങൾ  പോലും  തടയാൻ  ശ്രമിച് ,3000 കോടിയുടെ  പ്രതിമ ഉണ്ടാക്കിയ സംഘികളുടെ  തനിനിറം  ജനങ്ങൾ  വീണ്ടും  തിരിച്ചറിഞ്ഞു .

..അയ്യപ്പൻ ഡാ ....

PICS









സ്ത്രീ പ്രവേശം

ശബരിമലയിലെ  സ്ത്രീ  പ്രവേശം ;
------------------------------------------------------
1- ചളി  പുരണ്ട  സാനിയ  മിർസ  കെട്ടിപ്പിടിക്കാൻ  വന്നാൽ , കുളിച്ചു  ശുദ്ധമായി  നിൽക്കുന്ന  ഒരു  നല്ല  മനുഷ്യൻ  എന്ത്  ചെയ്യും  ?
...പിടി  കൊടുക്കാതെ  ഓടും ...
അത്  പോലെ ,
..ശുദ്ധിയില്ലാത്ത  സ്ത്രീകൾ  അമ്പലത്തിൽ  വന്നാൽ  വിഗ്രഹത്തിന്റെ  പോസിറ്റീവ്  എനർജി  നഷ്ടപ്പെടും .

2- മനുഷ്യന്റെ  POSITIVE ENERGY 'DOWSING RODE' കൊണ്ട്  TEST ചെയ്തു  മാത്രം  ആരെയും  അമ്പലത്തിൽ  കയറ്റാം .

3- ശബരിമലയിൽ,  മല കയറ്റം -ശരണം  വിളി -തിരക്ക് -പേട്ടതുള്ളൽ  തുടങ്ങിയവ  PENTACOSTAL ധ്യാനം  പോലെ  ഒരു  'MASS MEDITATION' നു  വേണ്ടി  ഉണ്ടാക്കിയിട്ടുള്ളതാണ് .
'MASS MEDITATION' നു  മനുഷ്യർ  തമ്മിൽ  ജാതി -മത -വർണ്ണ -വർഗ  വേർതിരിവ്  പാടില്ല ...അത്  കൊണ്ടാണ്  SAME  DRESS CODE...

4- ശരീരബോധം ഇല്ലാതാകുമ്പോഴേ 'MASS MEDITATION' നു കൂടുതൽ EFFECT കിട്ടുകയുള്ളു. അതുകൊണ്ട്  സ്ത്രീകൾക്ക്  ദർശനത്തിനു  വേറെ  ദിവസം  അനുവദിക്കുക .

NB:
'അമ്പലം'==അൻപ് + ആലയം == സ്നേഹ ഭവനം;
നമ്മുക്കില്ലാത്തതു  കിട്ടുന്ന  സ്ഥലമാണ്  അമ്പലം .
പിച്ചക്കാരന് CASH, പണക്കാരന്  മനസ്സമാധാനം ....ETC.

'അയ്യപ്പ  HOTEL' ഇൽ കയറി  , 'ഭക്ഷണം ' (POSITIVE ENERGY ) കഴിച്,  നമ്മളെ  ENERGY CHARGING നു  സഹായിച്ച  തന്ത്രി  & GOVT നു നാടിന്റെ പുരോഗതിക്കുള്ള സംഭാവന ആയാണ് CASH കൊടുക്കുന്നത്. അല്ലാതെ  BOARD ഇൽ  മാത്രം  പേരുള്ള  അയ്യപ്പന്  ഇതൊന്നും  ആയി  ഒരു  ബന്ധവും  ഇല്ലാ.

ഇതൊക്കെ ഒരു  AUTOMATED SYSTEM ത്തിന്റെ  ഭാഗമാണ് ..(..CARROM BOARD ലെ  COIN MOVEMENT പോലെ ..)..മോശം  നാട്ടിൽ  മാത്രം  ദുരന്തങ്ങൾ  ഉണ്ടാകുന്നതും  ഇതിന്റെ  ഭാഗമാണ് ...

ദൈവം ഉണ്ടോ ?..

-----------------------------------------------------------------------------
ദൈവം ; സൃഷ്ടാവ്  ; DIRECTOR;..ഉണ്ടോ ?...

...വെള്ളം  അടിച്ചടിച്ചു  ,കാലക്രമേണ  പാറ  ഒരു  നല്ല  രൂപം  ആയേക്കാം ,എന്നാൽ  പാറയിൽ  ഒരു  പ്രതിമ  രൂപപ്പെടാൻ  ഒരു  ശില്പി  വേണം .
SO, പരിപൂർണമായ  എന്തിനും  വ്യക്തമായ  ഒരു  സൃഷ്ടാവ്  ഉണ്ടായിരിക്കും .
അല്ലെങ്കിൽ , കാറ്റടിച്ചുണ്ടായ  ഒരു  കൊട്ടാരം , സംവിധായകനില്ലാത്ത  ഒരു സിനിമ ....കാണിച്ചു  തരുമോ   ?

ഇതിൽ  നിന്നും  അങ്ങിനെ  ഒരു  സൃഷ്ടാവ്  ഉണ്ടെന്നു  ഉറപ്പിക്കാം .
AVERAGE ബുദ്ധിയുള്ള  മനുഷ്യരെ  പോലും  ദൈവമില്ലെന്നു  വിശ്വസിപ്പിക്കാൻ  കഴിവുള്ള  ആ  സൃഷ്ടാവ് , ചെയ്ത  ഒരു  കാര്യത്തിൽ  പോലും  തെറ്റ്  കാണാൻ  പറ്റില്ലെന്നും  ഉറപ്പാണ് .
അങ്ങിനെയെങ്കിൽ , ആദം -ഹവ്വ  എന്ന  ദമ്പതികളെ  മാത്രം  ഉണ്ടാക്കി , അവരുടെ  മക്കളായ  'സഹോദരങ്ങൾ  തമ്മിൽ  ബന്ധപ്പെട്ട്  ഇന്നത്തെ  മനുഷ്യരെല്ലാം  ഉണ്ടായി'  എന്ന  വൃത്തികെട്ട  കഥയിലൂടെ  എന്നെ  പോലെ  വിവരമുള്ളവരുടെ  പരിഹാസം  കേൾക്കാൻ  ഉളുപ്പുള്ള  ഒരു  ദൈവവും  ഇഷ്ടപ്പെടില്ല .
SO, ആ  ഉല്പത്തി  കഥ' ഉണ്ടാക്കിയവൻ  ഒരു  വിഡ്ഢിയാണെന്നു  ഉറപ്പായ  സ്ഥിതിക്ക്  , ആ  ഉല്പത്തി  കഥ' വിശ്വസിക്കുന്ന  മതനേതാക്കൾ  പറഞ്ഞതെല്ലാം  ഭൂലോക  വിഡ്ഢിത്തങ്ങൾ  ആയിരിക്കും .
------------------------------------------------------------------------------

ദൈവം  എന്തിനു  ?
ദൈവത്തിന്റെ  സ്വഭാവം  അറിഞ്ഞാൽ , അത്  പ്രകാരം  പെരുമാറുമ്പോൾ  ,മോശം  സാഹചര്യങ്ങൾ  തരണം  ചെയ്യാൻ  ആത്മവിശ്വാസം  ഉണ്ടാകും  എന്നതിലുപരി ,കാര്യങ്ങൾ  മുൻകൂട്ടിക്കണ്ട്  ഭാവി  ജീവിതം  സുരക്ഷിതമാക്കാനും  കഴിയും .

NB:
കൂടുതലും  പരിഹസിക്കപ്പെടുന്നത്  'ആദം -ഹവ്വ -BRO-SIS MARRIAGE' TEAM ന്റെ കാര്യങ്ങൾ  ആയ  സ്ഥിതിക്ക് , അതാത്  'മത പേര്'  എടുത്തു  പറയുക .
-------------------------------------------------------------------------------

ദൈവത്തിന്റെ കോടതി ;

ശബരിമലയിൽ  സ്ത്രീകളെ  പ്രവേശിപ്പിക്കാൻ  കോടതി  തീരുമാനിക്കും  എന്നത് മുൻകൂട്ടി അറിയുന്നത് കൊണ്ടാവണം  ,
ഈ  കഴിഞ്ഞ  പ്രളയത്തിൽ ,
1- ശബരിമലയിൽ  അമ്പലത്തിനു  ഒന്നും  പറ്റിയില്ല ,
2- ശബരിമലയിൽ  ഒരു  ഉരുൾ  പോലും  പൊട്ടിയില്ല ,
3- എന്നാൽ  'മോശം  ഭക്തർ  കാണാൻ  വരേണ്ട ' എന്ന  പോലെ , ശബരിമലയിലേക്കുള്ള  വഴിയെല്ലാം  നശിപ്പിച്ചു ...

കോടതി


17-
കോടതി ;
-----------------------------------------
'നിരപരാധി' ശിക്ഷിക്കപെടാതിരിക്കാൻ തെളിവുകളിൽ മാത്രം വിശ്വസിച് 'വിധി' പ്രസ്താവിക്കുന്ന കോടതി, അതിന്റെ പണി ചെയ്യട്ടെ .
 'അറിവുള്ളവർ തെറ്റ് ചെയ്‌താൽ ഇരട്ടി ശിക്ഷ കൊടുക്കണം' എന്നിരിക്കെ , മനുഷ്യർക്ക് ദ്രോഹം ഉണ്ടാക്കാത്ത , തെളിവില്ലാത്ത മത വിശ്വാസങ്ങളിൽ, കോടതി ഇടപെടുന്നതെന്തിന് ?

സ്ത്രീകളെ തടഞ്ഞിരുന്നത്?


15-
പണ്ട്  സ്ത്രീകളെ  തടഞ്ഞിരുന്നത്??? ;

MASS MEDITATION ന്റെ ഗുണം കിട്ടാൻ വേണ്ടിയാണ് സ്ത്രീകൾക്ക് ശബരിമല പ്രവേശനം നിഷേധിച്ചത് ...അല്ലാതെ കഠിന വനയാത്ര മാത്രമല്ല കാരണം.

ശബരിമല ആചാരങ്ങൾ

14-
ശബരിമല  ആചാരങ്ങൾ ;

മാളികപ്പുറം ഉടമ്പടി പ്രകാരം... കന്നിസ്വാമികൾ ദര്ശനത്തിന് വരാത്ത വർഷം നിന്നെ ഞാൻ കല്യാണം കഴിച്ചോളാം എന്നാണ്...//  ...ഇങ്ങിനെയാണ്‌ പറഞ്ഞത് ...ഇതിൽ നിന്നും മനസിലാക്കേണ്ടത്.

1) സ്ത്രീകൾ വന്നാൽ അയ്യപ്പൻറെ വ്രതശുദ്ധി നഷപ്പെടില്ല ....

2) അയ്യപ്പൻ സ്ത്രീകൾ ശബരിമലയിൽ കയറേണ്ട എന്ന് ഒരിടത്തും പറഞ്ഞിട്ടുമില്ല ...

ദൈവത്തിന്റെ ഉദ്ദേശം

8-
DAIVATHINTE UDHESAM;

panathilo prasasthiyilo valiya rasam kaanaatha ,SWANTHANTRA BRAIN AAYA ENTE FULL OUTPUT KITTAAN VENDI ORO GALS NE ENTE LIFE LEKKU KADATHI VITTU , ENNIL NINNUM MAXIMUM RESULTS EDUPPIKKUNNU....NJAAN iPHONE DATA RECOVERY, FB TECHS, TRADING TIPS....OKKE KANDUPIDICHATHU ENTE SWANTHM AAVASHYATHINU VENDI MAATHRAMAAYIRUNNU...NOT FOR FAME & MONEY. ANGINE ENTE SHAREERATHINTE PRAVARTHANA KSHAMATHA MAXIMUM USE CHEYTHU PUTHIYAVA KANDETHUMBOL, ETHOKKE ARIYUNNA NJAAN ,DAIVEEKA SWABHAAVANGAL MANASSILAAKKI PERUMAARI ...ENIKKU VENDATHU NEDIYEDUKKUNNU....GV RESPECT & TAKE RESPECT...
ENTE BLOG IL NINNUM ETHOKKE PADIKKUNNA ADUTHA THALAMURA, NJAAN NIRTHIYA STHALATHU NINNU THUDANGI, KURACHU KOODE ENTHOKKEYO KANDETHUNNU.


8-
ദൈവത്തിന്റെ  ഉദ്ദേശം ;

.....................................................

(...ഇവിടൊക്കെ പറയാനുള്ളത് പിന്നെ പറയാം....)
...................
..................................................
.............

(അങ്ങിനെ  PERFECT ആയ  ഒരു  OUTPUT കിട്ടാനുള്ള  'രാസത്വരകം' (CATALYST) ന്റെ  ROLE ആണ്  GALS നു ...കൂടാതെ  പ്രത്യുത്പാദനവും .
(...HERO യുടെ  SIDE ROLES ആയി  നിങ്ങളും  ജീവിക്കുന്നു ....)

NB:
EGO NEVER ARISES FROM VACUUM..;
(...പണ്ട്  ഇതൊക്കെ  തുറന്നു  പറഞ്ഞ  യേശുവിനെ  തല്ലിക്കൊന്നത്  മറന്നിട്ടില്ല ...)

FEMINISM;

7-
FEMINISM;

1- ആണിനെ നിയന്ത്രിക്കാനും പ്രത്യുത്പാദനത്തിനും വേണ്ടിയാണ് ദൈവം സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നത്.

2- ശാരീരികമായ ബലഹീനതകൾ ഉള്ളതുകൊണ്ടാണ് സ്ത്രീ, കുട്ടികൾ......തുടങ്ങിയ സംരക്ഷണം ആവശ്യമുള്ളവയെ ഒക്കെ ആകര്ഷകമായി ഉണ്ടാക്കിയിരിക്കുന്നത്.

3- തന്റെ ചുറ്റുമുള്ള നിലവാരം കുറഞ്ഞവരെ കണ്ടു താൻ ആണിനെപ്പോലെ തന്നെയാണെന്ന് തെറ്റിദ്ധരിക്കുന്നവർക്കുള്ള തിരിച്ചറിയൽ ആണ് മാസംതോറുമുള്ള ആർത്തവം എന്ന ശാരീരിക പ്രക്രിയ.

4- മതപ്രവാചകർ, ലോകപ്രശസ്തചിന്തകർ, ശാസ്തജ്ഞർ .....തുടങ്ങിയവരൊക്കെ ആണുങ്ങൾ ആണ്.

ആർത്തവം ;

6-
ആർത്തവം ;


ആർത്തവം ; AFTER തപം(തപസ്സ് )...
---------------------------------------------------------
കാലാവധി കഴിഞ്  നശിച്ച  അണ്ഡങ്ങൾ  രക്തത്തിലൂടെ  സ്ത്രീ  ശരീരം  പുറം  തള്ളുന്ന  പ്രക്രിയ  ആണ്  'ആർത്തവം'.
സ്വാഭാവികമായി  ശരീരം  പുറം  തള്ളുന്ന  വിസർജ്യം , മുഴുവൻ  പുറത്തു  പോകാതെ  മനസ്  ശാന്തമാകില്ല .
.എത്രയൊക്കെ COVER ചെയ്താലും വിസര്ജിക്കപ്പെടുന്നത് ആ സ്ത്രീ അറിയുന്നുണ്ട്. അത് അവരുടെ മാനസിക-ശാരീരികപ്രവർത്തനങ്ങളെ പോലും ബാധിക്കും.

ശാന്തമായ  അവസ്ഥയിൽ മാത്രമേ ഭക്തി ഉണ്ടാവുകയുള്ളു .

SO,
നിനക്ക്  വയറ്റിലിളക്കം പിടിപെട്ടാൽ , തൂറിക്കൊണ്ട്  പുറത്തു  പോകാറുണ്ടോ  ?
ഇല്ലല്ലോ. അത് പോലെയാണ് സ്ത്രീകൾക്ക് ആർത്തവവും...

NB:
അമ്പലത്തിനു അടുത്ത് TOILET & CEMETERY കാണാത്തത്‌ ഇത്‌ പോലുള്ള NEGATIVE ENERGY SOURCES ന്റെ സാന്നിധ്യം ഒഴിവാക്കാനാണ്. 

ദൈവത്തിന്റെ സ്വന്തം 'ആണ് '

5-
ദൈവത്തിന്റെ  സ്വന്തം  'ആണ് ' ;
വര്ഷം  മുഴുവൻ  ഒരേ  പോലെ  പെരുമാറാൻ  കഴിയുന്ന  വിധം  ശാരീരിക  പ്രകൃതിയുള്ളവരാണ്  പുരുഷന്മാർ .
'പരമപുരുഷൻ' എന്നാണു  ഹിന്ദു  ദൈവത്തെ  വിളിക്കുന്നത് .
=======================================================================================

ദൈവത്തിന്റെ സ്വന്തം നാട്

4-
ദൈവത്തിന്റെ  സ്വന്തം  നാട് ;

സ്ത്രീധനം ഇല്ലാത്ത , നല്ല  മനുഷ്യർ  ഉള്ള  & മോശം  വാർത്തകൾ  ഉണ്ടാകാത്ത  നാട്ടിൽ , ദൈവം  വര്ഷം  മുഴുവൻ  നല്ല  കാലാവസ്ഥ  ഉണ്ടാക്കുന്നു  & പ്രകൃതിദുരന്തങ്ങൾ  ഉണ്ടാക്കുന്നില്ല .
ലോകത്തിൽ  അങ്ങിനെയുള്ള  ഏക  സ്ഥലം  കുടിയേറ്റ  മേഖല  ഒഴിച്ചുള്ള  കണ്ണൂർ  ആണ് ...'ദൈവത്തിന്റെ  സ്വന്തം  നാട് '.
=======================================================================================

ദൈവവിശ്വാസം

====================================================

3-
'ദൈവവിശ്വാസം' കൊണ്ടുള്ള  ഗുണം ;

1-  മുന്പരിചയമില്ലാത്ത മോശം സാഹചര്യങ്ങൾ  തരണം  ചെയ്യാനാണ്  ദൈവവും  ദൈവീകമെന്നു  പറയുന്ന  കഥകളും .
2- ആത്മവിശ്വാസം  കൂടും ,
3- ദൈവ  സ്വഭാവം  മനസ്സിലാക്കിയാൽ , ഭാവി  കാര്യങ്ങൾ  മുൻകൂട്ടിക്കണ്ട്  പ്രവർത്തിക്കാൻ  കഴിയും .
======================================================================================

15.11.18

ദൈവം

2-
ദൈവം  ;
...ഞാൻ (അഹം) - ആവാം (ഞങൾ 2 പേർ) -വയം (ഞങൾ) ....(sanskrit)...
SO 'ദൈവം'== 2 പേര് ആകാം.
'ദൈവം' എന്ന ആ  പേരിൽ  തന്നെ  '2 പേർ' എന്നുണ്ട് ...ആ  പേര്  എങ്ങനെ  വന്നു  എന്നറിയില്ല .

അദ്വൈതം   ;
രണ്ടായി  തോന്നുന്ന  പലതും  ഒന്നാണ് . ഒരേ  ശക്തിയുള്ള  2 അധികാര  കേന്ദ്രങ്ങൾ  ഏതു   സമൂഹത്തിലും  ഉണ്ടാകാറുണ്ട് .

1- ശിവൻ  & വിഷ്ണു ,

2- ആണ്  & പെണ്ണ് ,

3- ന്യൂനപക്ഷം  & ഭൂരിപക്ഷം ,

അമേരിക്ക & റഷ്യ ,

ഇടതു പക്ഷം & വലതു പക്ഷം,

4- മമ്മൂട്ടി  & മോഹൻലാൽ ,

5- രജനി  & കമൽ ,

6- ഇളയരാജ  & ARR,

7- മെസ്സി  & റൊണാൾഡോ ,

8- __ & സോഡാ , വെള്ളം , അച്ചാർ .


എങ്കിലും 'രജോപനിഷദ്‌' ലെ CONCEPT പറയാം .

1- ഹിന്ദു  മതം  നേരത്തെ  ഉണ്ടായി -
    സ്കൂളിൽ  നേരത്തെ  വന്നെന്നു  വച്ച്  HEAD MASTER ആക്കാറില്ല , QUALITY ആണ്  കാര്യം .

2- ബുദ്ധമതം  - ഹിന്ദുമതത്തിലെ  വിഗ്രഹാരാധനയിൽ  പ്രതിഷേധിച്ചു  ,പുതിയ മതം  ഉണ്ടാക്കിയ ഗൗതമ ബുദ്ധനാണ് , ഇന്ന്  ലോകത്തിൽ  ഏറ്റവും  കൂടുതൽ  വിഗ്രഹം  ഉള്ളത്  എന്നത്  ചിരിച്ചു  തള്ളേണ്ട  കാര്യം  അല്ല .

2- ശ്രീ  നാരായണ ഗുരു ദൈവമാണോ  ?
 മനുഷ്യനായി  ജനിച്, മോശം  ചുറ്റുപാടുകളിൽ  വളർന്നിട്ടും ,വളരെ നല്ലകാര്യങ്ങൾ  ചെയ്തവരെ  'ദൈവം' എന്ന്‌ കരുതാറുണ്ട് ...

ജീസസ് , നബി , ബുദ്ധൻ .....ETC...

3 - മുപ്പത്തിമുക്കോടി ദൈവങ്ങൾ;
ഹിന്ദു  മതഗ്രന്ഥമായ  'ഭഗവദ്ഗീത' പ്രകാരം ,'പരമ പുരുഷൻ' എന്ന ഒരു  ദൈവം  മാത്രമേ  ഉള്ളു .
പിണറായി  വിജയൻ  എന്ന  മുഖ്യനാണ്  കാര്യങ്ങൾ  ചെയ്യേണ്ടതെങ്കിലും , നാട്ടിലെ നമ്മളെ അറിയുന്ന പഞ്ചായത്തു മെമ്പറിനോട് പറഞ്ഞാൽ തന്നെ കാര്യങ്ങൾ നടക്കുന്നത്  പോലെ,
 ഓരോ ജനവിഭാഗത്തിന്റെയും സംസ്കാരത്തിനനുസരിച്ചുള്ള   കുറെ  ദൈവങ്ങൾ  ഹിന്ദുക്കൾക്കുണ്ട് .
അതൊക്കെ  വെറും  AGENTS മാത്രം ..

ഉദാഹരണം;
..ശിവൻ ,വിഷ്ണു ,കൃഷ്ണൻ ,സരസ്വതി ,ലക്ഷ്മി ,ഗണപതി, ....ഖുശ്‌ബു ,നമിത ....ETC.
=====================================================================================

ഹിന്ദു ഡാ

1-
 ഹിന്ദു  ഡാ ;
------------------

'ഹിന്ദു ' എന്ന  വാക്കിന്റെ  അർഥം  അറിയുന്നവർ  1% പോലും  ഇല്ലാ .

ഹിന്ദു  മത  ഗ്രന്ഥം - ഭഗവദ്  ഗീത .

ഹിന്ദു  ദൈവം - പരമപുരുഷൻ  .

ഭഗവദ്ഗീതയിലെ  കാര്യങ്ങൾ  ജനങൾക്ക്   മനസ്സിലാകുന്ന  വിധത്തിൽ  കഥകളായി   പറഞ്ഞിരിക്കുന്നവയാണ്  'പുരാണങ്ങൾ '
അങ്ങിനുള്ള  പുരാണകഥകളിലെ  കഥാപാത്രങ്ങളാണ്  എല്ലാ  ഹിന്ദു  ദൈവങ്ങളും .
കാലാകാലങ്ങളിൽ  പ്രചാരത്തിലുണ്ടായ  അറിവുകൾ  ശേഖരിച്ചാണ്  'വേദങ്ങൾ  & ഉപനിഷത്തുക്കൾ '.

ഇതിഹാസങ്ങൾ  ; മഹാഭാരതം  & രാമായണം ,

മഹാഭാരതം ;
ജനങ്ങൾ  ഭഗവദ്ഗീത  മുഴുവൻ  ശ്രദ്ധയോടെ  വായിക്കാൻ  വേണ്ടി , ഒരു  മസാല -THRILLER കഥ  പോലെ  ഉണ്ടാക്കിയതാണ്  'മഹാഭാരതം'.
 അതിൽ , ബന്ധുക്കളോട്  യുദ്ധം  ചെയ്യില്ലെന്ന്  പറയുന്ന  അര്ജുനനെക്കൊണ്ട്  യുദ്ധം  ചെയ്യിക്കാൻ  കൃഷ്ണൻ  പറയുന്ന  ഭാഗം  ആണ്  'ഭഗവദ്ഗീത '.

രാമായണം ;
ഉത്തമപുരുഷനായ  ഒരു  രാജാവ്  എങ്ങനെ  പെരുമാറണം  എന്ന്‌  കാണിക്കാൻ  വേണ്ടി  ഉണ്ടാക്കിയ  കഥയാണ്  രാമായണം .


NB:
ഹിന്ദുമതത്തിൽ ഇല്ലാത്തതൊന്നും ഇല്ലാ...
BE GET SELECTIVE ;
ആത്മീയത, പെണ്ണ്,പാട്ട്, സിനിമ...ഇവയെല്ലാം SELECTIVE ആണെങ്കിൽ മാത്രം ഒരിക്കലും മടുക്കില്ല.
                                                       :RAJopanishad.
ഒന്ന് ചിരിക്കൂ ;
-----------
 ഹിന്ദുമതത്തിലെ വിഗ്രഹാരാധനയിൽ പ്രതിഷേധിച്, ബുദ്ധമതം സ്ഥാപിച്ച ഗൗതമ ബുദ്ധനാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വിഗ്രഹം ഉള്ളത്........

========================================================================================
മതങ്ങളിലെ വിസമ്മതം ;
----------------------------------------

ഹിന്ദുമതം -
-----------------

ഹിന്ദുമതം SUPER MARKET പോലെയാണ്  ,,,എല്ലാം   ഉണ്ട് ,,,,SELECTION ഇൽ  ആണ്  കാര്യം .
'ഹിന്ദു ' എന്ന  വാക്കിന്റെ  അർഥം  പോലും  അറിയാത്തവരാണ്  90% ഹിന്ദുക്കളും .
വിവരമില്ലെന്ന  വിവരം  പോലും  ഇല്ലാത്തവരാണ്  വർഗീയർ  ആകുന്നതു .

ഭഗവദ്‌ഗീത -
'ഭഗവദ്‌ഗീത 'യാണ്  ഹിന്ദുമതഗ്രന്ഥം  എന്ന്  അറിയുന്നവരും  കുറവാണ് .
ഭഗവദ്‌ഗീത  വിശദീകരിക്കാൻ  പലരും  തങ്ങളുടെ  നിലവാരത്തിനനുസരിച്ചു  ഉണ്ടാക്കിയ  കഥകളാണ്  പുരാണങ്ങൾ .

വേദങ്ങൾ  -
അതാത്  കാലഘട്ടങ്ങളിലെ അറിവുകൾ  ഓരോ  ഭാഗങ്ങളാക്കി  ശേഖരിക്കപ്പെട്ടിരിക്കുന്നതാണ്  'വേദങ്ങൾ '.

ഉപനിഷദ് -
വേദങ്ങളിലെ 'CAPSULED KNOWLEDGE PACKETS' ആണ്  'ഉപനിഷത്തുക്കൾ '.
'ഉപ '-'നിഷദ്  '== 'അടുത്തിരിക്കുന്നത്' എന്നാണു  വാച്യാർത്ഥം . പരമസത്യത്തോടു  ഏറ്റവും  അടുത്തിരിക്കുന്നവ  എന്ന  അർത്ഥത്തിലാണ്  ഈ  പേര്  വന്നത് .
'ക്രിസ്തോപനിഷദ്‌ ','അള്ളോപനിഷദ്‌  ', എന്നിവയ്ക്ക്  ശേഷം  ഉണ്ടായ  ഏറ്റവും  പുതിയത്  ആണ്  'RAJopanishad' എന്ന  BLOG BY  'RAJA RAJ'.


ന്യൂനപക്ഷ  മതങ്ങൾ -
-----------------------------------
മോശം ചുറ്റുപാടുകളിൽ തെറ്റ് ചെയ്യാനുള്ള മനുഷ്യന്റെ പ്രവണതയെ, ദൈവത്തിന്റെ പേരിൽ പേടിപ്പിച്ചു നേർവഴി നടത്താനാണ് മതങ്ങൾ ഉണ്ടായിട്ടുള്ളത്. മോശം  സംസ്കാരത്തിൽ  ജനിച്ച  വിവരം  കുറഞ്ഞ  അനുയായികൾ  ഉള്ളതുകൊണ്ടുതന്നെ  കഠിനമായ  ആചാരാനുഷ്ടാങ്ങൾ  ആണ്  ന്യൂനപക്ഷ  മതങ്ങളിൽ  ഉള്ളത് ....
(... എന്നിട്ടും  എപ്പോഴും  ലോകത്തിന്റെ  മുന്നിൽ  നാണംകെട്ടുകൊണ്ടിരിക്കുന്നതും  ദൈവം  പ്രകൃതിദുരന്തങ്ങളാൽ  കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതും  അവരെയാണ് ...).

ഒരു കുട്ടി മോശമാകുന്നതിൽ ......., അവന്റെ കുടുംബം, മതം, നാട്, സ്കൂൾ, പഠിപ്പിച്ച അധ്യാപകർ, പഠിച്ച പുസ്തകം...തുടങ്ങിയവയൊക്കെ ഉത്തരവാദികളാണ്.  വ്യത്യസ്ത നാടുകളിൽ ആയിട്ടും ഒരു മതക്കാർ മാത്രം കൂടുതൽ മോശം ചെയ്യുന്നുവെങ്കിൽ ആ മതത്തിന്റെ BASIC STRUCTURE ഇൽ തന്നെ പോരായ്മകളുണ്ടെന്നു മനസ്സിലാക്കാം. ദൈവത്തിന്റെ  അടുത്ത  ആളുകളെന്നു  പറയുന്നവർ പോലും   മോശം ചെയ്യുന്നുവെങ്കിൽ, ആ മതത്തിലെ  ദൈവം  അല്ല  'യഥാർത്ഥ  ദൈവം' എന്നും ഉറപ്പിക്കാം.

MAIN FAULTS;

'ആദം -ഹവ്വ -BRO-SIS-MARRIAGE' STORY ഇൽ  വിശ്വസിക്കുന്നവരായ  വിവരം  കുറഞ്ഞ  അനുയായികൾ ഉള്ളത് കൊണ്ട്  ,.. 'പാപം  ചെയ്യാത്തവർ  വേശ്യയെ  കല്ലെറിയട്ടെ '  & 'കഴിവുണ്ടെങ്കിൽ  4 കെട്ടാം '..എന്നൊക്കെ  നൈമിഷിക  ലാഭത്തിനു  വേണ്ടി  പറയുമ്പോൾ , ഭാവിയിൽ  അത്  ദുരുപയോഗം  ചെയ്യപ്പെട്ടു ' ലൈംഗികാരാജകത്വത്തിലേക്കു  സമൂഹത്തെ  നയിക്കും',  എന്ന്  ദീർഘവീക്ഷണം  ചെയ്യാനുള്ള  കഴിവില്ലാതെ  പോയത്  ഒരു  വലിയ  പോരായ്മയാണ് . 

NB:
നമ്മുടെ  വിചാര -വികാരങ്ങൾ  അറിയുന്ന  ദൈവത്തിന്റെ  മക്കളാണ്  നമ്മളെങ്കിൽ , ദൈവം  നമ്മുക്ക്  വേണ്ടത് ചോദിക്കാതെ തന്നെ  അറിഞ്ഞു  തരും . SO, 'ബല്ല്യ  RESPECT & കൈക്കൂലി'  വേണ്ട .
ഇപ്പോഴുള്ള  കാര്യങ്ങൾ  വിശദീകരിക്കാനാവാതെ  വരുമ്പോൾ  രക്ഷപെടാൻ  ഉപയോഗിക്കുന്ന  തട്ടിപ്പുകൾ  ആണ് ....കർമം ,പുനർജ്ജന്മം ,സ്വർഗം ...ETC.

അല്ലെങ്കിൽ  എന്നെയും  നിങ്ങളെയും  ഉണ്ടാക്കിയതെന്തിനെന്നു  പറയു ...
ഉത്തരമില്ലെങ്കിൽ , SIMPLY FOLLOW MY BLOG...

...'വിവരമില്ലെന്ന  വിവരമാണ്  ,വലിയ  വിവരം '...: രാജോപനിഷദ്‌.


--------------------------------------------------------------------------------------------------------



ഹിന്ദുമതം

....ഹിന്ദുമതം SUPER MARKET പോലെയാണ്.....വേണ്ടതെല്ലാം ഉണ്ട്....താൽപര്യമനുസരിച്ചു എന്ത് വേണമെങ്കിലും സ്വീകരിക്കാം.
           പണ്ട്  ,ഹിന്ദു  മതം  മത  പുരോഹിതരുടെ  സ്വാർത്ഥ താല്പര്യം  സംരക്ഷിച്ചു  മോശമായപ്പോൾ ,,,,, അമ്പലങ്ങൾ  രതി ശില്പങ്ങൾ  കൊണ്ട്  നിറഞ്ഞ മതപഠന സ്ഥാപങ്ങൾ  ആയപ്പോൾ ,,,,,, ജനങ്ങൾ ജൈന , ബുദ്ധ  മതങ്ങളിലേക്ക്  ചേക്കേറിയപ്പോൾ ,,,, ശിവ  അവതാരമായ  ശങ്കരൻ  വാഗ്വാദത്തിൽ  മറ്റു  മതക്കാരെ  തോൽപ്പിച്ച്  ഹിന്ദു  മതത്തിന്റെ  മാനം  കാത്തു ......ഇന്ന് ഹിന്ദു  മതാനുയായികളിലെ  നിരക്ഷരരെ  മുതലെടുത് വർഗീയന്മാർ  ഇന്ത്യ ഭരിക്കുന്നു .
അമ്പലത്തിൽ  ബലാത്സംഗം  ചെയ്തവരെ  പോലും  പിന്താകുന്ന വിധത്തിൽ  ഭരിക്കുന്നവർ  അധഃപതിച്ചിരിക്കുന്നു ,,,,
ന്യൂനപക്ഷ  മതങ്ങൾ  പോലും  പരിഹസിക്കുന്നതരത്തിൽ  ഹിന്ദുമതം  നാണംകെട്ടിരിക്കുന്നു ,,,,ഹിന്ദുമതം
 'ഹിന്ദു'  എന്ന  വാക്കിന്റെ  അർഥം  പോലും  അറിയാത്ത  കുരങ്ങന്മാർ  ഹിന്ദുക്കളുടെ  കാര്യക്കാർ  ആകുന്നതിനാൽ  താഴേക്കിട ഹിന്ദുക്കൾ  മതം  മാറുന്നു ,,,,
 മണ്ടന്മാരുടെ  പ്രവർത്തികൾ  കാരണം  ദൈവങ്ങൾ  പോലും  നാണം  കെടുന്ന  ഇന്നത്തെ  അവസ്ഥയിൽ  രാജ  രാജനായ  ശിവൻ  വീണ്ടും  അവതരിക്കേണ്ട  സമയം  ആഗതമായിരിക്കുന്നു ........
......രാജ  രാജ  ശിവായ നമ : ....

-----------------------------------------------------------------------------------------


'ഹിന്ദു' സഖാക്കൾ,

...അവനവൻ  ഇരിക്കേണ്ടിടത്തു  ഇരുന്നില്ലെങ്കിൽ  ,അവടെ  നായ  കയറി ഇരിക്കും .....

80% ഹന്ദുക്കൾ  ഉള്ള  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിലെ,  ഹിന്ദുത്വത്തിന്റെ  അടിസ്ഥാന  പ്രമാണമായ  'ലോക  സമസ്ത  സുഖിനോ ഭവന്തു ' എന്നതിന്റെ  പ്രായോഗിക  രൂപമാണ്  വർഗീയതക്കെതിരെയുള്ള  കടുത്ത നിലപാടുകൾ .
യോഗ  പോലെ  ഹിന്ദുമതത്തിലെ  നല്ല  കാര്യങ്ങൾ  സഖാക്കൾ  ഏറ്റെടുത്തില്ലെങ്കിൽ  , തെക്കൻ  കേരളത്തിലെ  പോലെ  ,സംഘികൾ   മണ്ടന്മാരായ  വിശ്വാസികളെ  സ്വാധീനിക്കും .

NB:
'ഹിന്ദു' എന്ന  വാക്കിന്റെ  അർഥം  പറയുന്ന  ഒരു  സംഘിയെ  കാണിച്ചാൽ  ഞാൻ  SUICIDE ചെയ്യാം ...

അയ്യപ്പൻ ഡാ

അയ്യപ്പൻ  ഡാ ;;😇🙏🏼
===============================================================================
ശബരിമല  ദർശനത്തിന്റെ  കാര്യത്തിൽ  അഭിപ്രായം  പറയണമെങ്കിൽ , അടിസ്ഥാന  പരമായ  കുറെ  കാര്യങ്ങൾ  അറിഞ്ഞിരിക്കേണ്ടതുണ്ട് .
ആദ്യം  അതൊക്കെ  പറയാൻ  ശ്രമിക്കട്ടെ ;
ഓരോരോ  POINT ആയി  പറയാം .
LAST 30 th POINT ആയി എന്റെ അഭിപ്രായം;
 (30 - രാജ മതം.)

....എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കുക....( പ്രത്യേകിച് ചിലവൊന്നും ഇല്ലല്ലോ...)😁
-----------------------------------------------------------------------------------------------------------------------------
1-
 ഹിന്ദു  ഡാ ;

2-
ദൈവം  ;

3-
'ദൈവവിശ്വാസം' കൊണ്ടുള്ള  ഗുണം ;

4-
ദൈവത്തിന്റെ  സ്വന്തം  നാട് ;

5-
ദൈവത്തിന്റെ  സ്വന്തം  'ആണ് ' ;

6-
ആർത്തവം ;

7-
FEMINISM;

8-
ദൈവത്തിന്റെ  ഉദ്ദേശം ;

9-
അമ്പലം ;

10-
അംബല  ദർശനത്തിന്റെ  ആവശ്യം ;

11-
അംബല  ദർശനത്തിന്റെ  അടിസ്ഥാനം ;

12-
അയ്യപ്പൻ - STORY,

13-
ശബരിമല  ദർശനം ;

14-
ശബരിമല  ആചാരങ്ങൾ ;

15-
പണ്ട്  സ്ത്രീകളെ  തടഞ്ഞിരുന്നത്??? ;

16-
ഇന്നത്തെ  ശബരിമല ;

17-
ദൈവത്തിന്റെ കോടതി ;

18-
ഇനിയുള്ള  ശബരിമല ;

19-
ഇനി  ഉണ്ടാകേണ്ടത് ;

30-
രാജ മതം ;


31; ദൈവ  മതം ;
 ശബരിമല  issue ഉണ്ടാക്കാൻ  കാരണം ??


NB:
ശബരിമലയിൽ  സ്ത്രീകളെ  പ്രവേശിപ്പിക്കാൻ  കോടതി  തീരുമാനിക്കും  എന്നത് മുൻകൂട്ടി അറിയുന്നത് കൊണ്ടാവണം  ,
ഈ  കഴിഞ്ഞ  പ്രളയത്തിൽ ,
1- ശബരിമലയിൽ  അമ്പലത്തിനു  ഒന്നും  പറ്റിയില്ല ,
2- ശബരിമലയിൽ  ഒരു  ഉരുൾ  പോലും  പൊട്ടിയില്ല ,
3- എന്നാൽ  'മോശം  ഭക്തർ  കാണാൻ  വരേണ്ട ' എന്ന  പോലെ , ശബരിമലയിലേക്കുള്ള  വഴിയെല്ലാം  നശിപ്പിച്ചു ...🤪

....GOD S GR888....👌🏻😇🙏🏼

INTRO

ആമുഖം ;
---------------
ഒരാളെ  നിങളുടെ  അടുത്ത്  എത്തിക്കണമെങ്കിൽ ,

1- ഇപ്പോൾ അയാളുടെ  സ്ഥാനം (POSITION ) അറിയണം ,

2- കാര്യങ്ങൾ  ഉൾക്കൊള്ളാനുള്ള  അയാളുടെ  കഴിവ്  അറിയണം .

SO,
നിങ്ങൾക്ക്  പ്രാഥമിക  വിദ്യാഭ്യാസം  ഉണ്ടെന്നു  കരുതി  തുടങ്ങട്ടെ  .
നിങ്ങൾക്ക്  അറിയുന്ന  കാര്യങ്ങളിൽ നിന്ന് തുടങ്ങി, എനിക്കറിയുന്നിടത്തേക്കു  നിങളെ  എത്തിക്കാൻ  ശ്രമിക്കുകയാണ് .

ആറ്റം  & ENERGY;
------------------------
ലോകത്തിലെ  എല്ലാം  ആറ്റം  കൊണ്ടാണ്  നിർമിച്ചിരിക്കുന്നതെന്നു സ്കൂളിൽ  പഠിച്ചിട്ടുണ്ടല്ലോ .

ആറ്റത്തിന്  3 PARTS;
PROTON- POSITIVE CHARGE,
NEUTRON- NEUTRAL  (NO CHARGE )
ELECTRON- NEGATIVE CHARGE,

ആറ്റത്തിലെ ഇലക്ട്രോൺ ,പ്രോട്ടോൺ ,ന്യൂട്രോൺ ,,,, എന്നിവയുടെ എണ്ണത്തിലും ക്രമീകരണത്തിലും ഉണ്ടാകുന്ന വ്യത്യാസം കൊണ്ടാണ് 'വ്യത്യസ്ത വസ്തുക്കൾ'  ആയിത്തീരുന്നത് .
ആറ്റത്തിന്റെ പുറമെ  ഉള്ള  SHELL ലെ  ELECTRONS ന്റെ  എണ്ണം  ആണ് ,  ആ  വസ്തുവിന്റെ  ചലനാത്മകത  (MOBILITY) നിശ്ചയിക്കുന്നത് .

SO,
 1- OUTER SHELL ഇൽ  ELECTRONS കൂടുതൽ  ഉള്ളവയുടെ  ഘടന  ഉറച്ചതായിരിക്കില്ല ,
2- അങ്ങിനെ  ഉള്ളവയ്ക്കു  NEGATIVE ENERGY കൂടുതലായിരിക്കും ,

(( നിരീശ്വരവാദിയായ  ഐൻസ്റ്റീൻ  കണ്ടു  പിടിച്ചത് ( E==MC *2 ), ശരിയാകാൻ സാധ്യത  കുറവാണെങ്കിലും , 'ENERGY CAN BE ,NEITHER CREATED NOR DESTROYED' എന്നത്  ശരിയാണെന്നു  എനിക്കും  തോനുന്നു .
(...AS A WELL WRITTEN FILM SCRIPT...& GOD IS AS A DIRECTOR...).

.ഇതിൽ  നിന്നും  മനുഷ്യനെ  സ്വാധീനിക്കാൻ  കഴിയുന്നതും  FILM - SONG ..തുടങ്ങിയവ  എളുപ്പത്തിൽ  ഉണ്ടാക്കാനും  കഴിയുന്ന  ഒരു  'UNIVERSAL FORMULA' അന്വേഷിച്ചാണ്  ഞാൻ  ഇവിടെ എത്തിയത് ..
'ലഹരി  === ELECTRON'S EXPLOSION' ആണ്.....(..മദ്യം ,SPORTS, MUSIC, X, ഭക്തി ,....RAJA DAA ))

..ചലനമാണ്  പ്രപഞ്ചത്തിന്റെ  നിലനിർത്തുന്നത് ....CYCLE BALANCE പോലെ  ഒരു  SIDE ലേക്ക്  ചരിഞ്ഞാൽ  ,ഉടൻ  തന്നെ  മറു  SIDE ലേക്കും  ഒരു  MOVEMENT ഉണ്ടാകും .
..മോശം  ചിന്ത  & പ്രവർത്തികളിൽ  നിന്നും  പുറത്തു  വരുന്ന  NEGATIVE ENERGY ആണ്  പ്രകൃതിദുരന്തങ്ങളുടെ  അടിസ്ഥാന  കാരണം  എന്ന് ....എപ്പോഴും  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാകുന്ന  നാടുകളിലെ  ജനങളുടെ  സ്വഭാവം , വിശ്വാസം , പ്രവർത്തികൾ  ..തുടങ്ങിയവ  പരിശോധിച്ചാൽ  മനസ്സിലാകും .

EXAMPLE :
ഈയിടെ  കേരളത്തിൽ  പ്രകൃതിക്ഷോഭം  ഉണ്ടായത്  മതപുരോഹിതരുടെ  മോശം  CASE കൾ പുറത്തുവന്ന  സ്ഥലങ്ങളിൽ  മാത്രം  ആയിരുന്നു .

കൂടാതെ  ,
പീഡനം , സ്ത്രീധനം , വർഗീയത  ...തുടങ്ങിയവ  ഇല്ലാത്ത ,80 % ഹിന്ദുക്കൾ  ഉള്ള  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  പ്രകൃതിക്ഷോഭം  ഉണ്ടാകാറില്ല .

ഈയിടെ  ഇന്തോനേഷ്യയിൽ  ,അമേരിക്കയിൽ  , ഒറീസയിൽ  (തിത് ലി ),..തുടങ്ങിയ സ്ഥലങ്ങളിൽ ,..സാറ്റലൈറ്റ്  ചിത്രങ്ങളിൽ  കാണിച്ചത്  പോലെ  കൊടുങ്കാറ്റടിക്കുമ്പോൾ  ,ദൈവത്തിന്റെ  സ്വന്തം  നാടായ  കേരളത്തിൽ  കാറ്റടിക്കുമെന്നു  പറഞ്ഞിടത്തൊന്നും  അടിക്കാതെ  , അടിക്കില്ലെന്നു  പറഞ്ഞ  ചാലക്കുടി , ഇരിട്ടി , കാസർഗോഡ് ...മാത്രമാണ് അടിച്ചത്..

NEGATIVE & POSITIVE ENERGY-
--------------------------------------------
മോശം  ചിന്തകൾ , മോശം  ചുറ്റുപാടുകൾ  ..തുടങ്ങിയവ  മൂലം  ശരീരത്തിനുണ്ടാകുന്ന  ഉണർവില്ലായ്മയാണ്  NEGATIVE ENERGY യുടെ  ലക്ഷണം .

മനുഷ്യൻ  ഒരു  മൊബൈൽ  ആണെന്ന്  സങ്കല്പിച്ചാൽ ;,,,

ദൈവം മൊബൈൽ ഓപ്പറേറ്റർ...(ജിയോ ,ഐഡിയ പോലെ ),
മൊബൈൽ ആന്റീന CLEAN ചെയ്‌താൽ , നല്ല സിഗ്നൽ കിട്ടുകയും എല്ലാം പെട്ടെന്നറിയാനും കഴിയും.
മൊബൈൽ ആന്റീന CLEAN ചെയ്യൽ ആണ് === ശരീരശുദ്ധിയോടെയുള്ള അമ്പലദർശനം.

മൊബൈലിന്റെ  ബാറ്ററി ചാർജ്  ചെയ്യാൻ  കറന്റ്  വേണം ...അത്  പോലാണ്  മനുഷ്യന്  ഭക്ഷണം .

എന്നാൽ  മൊബൈൽ  ബാറ്ററിയുടെ  ഉള്ളിലെ  LIQUID മാറ്റുന്നത് പോലെ ഉള്ള  ഒരു കാര്യം ആണ്  അമ്പലങ്ങളിൽ  നിന്നും  POSITIVE ENERGY കിട്ടുന്ന പ്രക്രിയ .
(അങ്ങിനെ   ചെയ്യുന്നതിന്റെ  ഒരു  RESULT ആണ് ...എന്റെ  ഈ  POST...)

അമ്പല ദർശനം + നല്ല ചര്യകൾ, കൊണ്ടുള്ള  ഗുണങ്ങൾ;
-------------------------------------------------------------------------------------
1 - BRAIN SHARP ആകും ..
2- നമ്മളെ  സംബന്ധിക്കുന്ന  പ്രധാന  കാര്യങ്ങൾ  മുൻകൂട്ടി  അറിയാൻ  കഴിയും ....
3 -ഒന്ന്  ശ്രമിച്ചാൽ,  വിചാരിച്ചതെന്തും നടത്തിക്കാനും  കഴിയും ....

(..അങ്ങിനെ  ചെയ്തില്ലെങ്കിലും  ജീവിക്കാം ., എങ്കിലും , LIQUID മാറ്റുന്ന ബാറ്ററി യുടെ ആയുസ്സു കൂടുന്നത് പോലെ ,അമ്പലത്തിൽ ദിവസേന പോകുന്നവർക്ക് ആയുസ്സു കൂടാൻ സാധ്യത ഉണ്ട്....) ...

..........................................................................................

ഹോട്ടൽ അയ്യപ്പാസ്;
--------------------------------
HOTELS പോലുള്ള ENERGY POINTS ആണ്  അമ്പലങ്ങൾ .
--------------------------------------------------------------------------------------
തൊഴുകൈ -
------------------
അയ്യപ്പന്റെ  പേരിൽ ആ സ്ഥലത്തു ഉണ്ടാക്കിയ  POSITIVE ENERGY MAX ABSORB ചെയ്യാൻ , 10 വിരലുകളും  ANTENA പോലെ  വിഗ്രഹത്തിനു  നേർക്ക്  തിരിച്ചു  പിടിച്ചു , തള്ളവിരൽ  പുരികങ്ങളുടെ  മധ്യത്തിൽ  കണ്ണടച്ച് അമർത്തിപ്പിടിക്കുക  ......
HOTEL ഇൽ FOOD കഴിച്ചു  CASH കൊടുക്കുന്നത്  പോലെ  CASH അവിടെ  ഇടുക .
FOOD ഉണ്ടാക്കിയ  COOK നു  എന്ന  പോലെ  തന്ത്രി  & മന്ത്രി TEAM നു  CASH കിട്ടുന്നു .
നമ്മുക്ക് ENERGY & തന്ത്രിക്കു CASH , HOTEL ന്റെ  പേരിൽ  മാത്രം  ഉള്ള  അയ്യപ്പന്  ഒന്നും  കിട്ടില്ല ...
അയ്യപ്പന് ഇതിലൊന്നും ROLE ഇല്ലാ....  

NB:
ശുദ്ധിയുള്ളിടത്തു  MAX POSITIVE ENERGY ഉണ്ടാകും .
അത് കൊണ്ടാണ്  ആർത്തവം  GALS ,CEMETERY, BATHROOM...തുടങ്ങിയവ  അമ്പലപരിസരത്തു  കാണാത്തതു .

ശബരിമല  SPECIALITIES;

MASS MEDITATION- 'ശരണം  വിളി ',
MASS DANCE - പേട്ട തുള്ളൽ ,
(...പെന്തക്കോസ്റ്റൽ ധ്യാനം പോലെ...)

SOLUTION-
GALS നു 25 DAYS വ്രതം ആക്കുക ,
GALS നു  മാത്രം  ദർശനത്തിനു 2 ദിവസം അനുവദിക്കുക .
MASS MEDITATION നു  ജനത്തിരക്ക് വേണം ....

TESTING OF 'ശുദ്ധി'--POSITIVE ENERGY;
------------------------------------------------------------
ക്ഷേത്ര  ദർശനത്തിന്റെ  അടിസ്ഥാനം  ENERGY RECHARGING ആണ് .
ശുദ്ധിയുള്ള  ശരീരത്തിൽ  AURA-POSITIVE ENERGY SPREAD ചെയ്യും . NEGATIVE ENERGY ഉള്ളവർ  കയറിയാൽ  അവർക്കു  ഗുണമാണെങ്കിലും , അമ്പലത്തിന്റെ  ENERGY പോകും .
ഭൂമിയിൽ  വെള്ളം  ഉണ്ടോ ? എന്ന്  കണ്ടുപിടിക്കാൻ  ഉപയോഗിക്കുന്ന  'DOWSING RODS' കൊണ്ട്  മനുഷ്യന്റെ  POSITIVE ENERGY TEST ചെയ്യാൻ  കഴിയും .( CHK  IN GOOGLE  )

തന്ത്രിയെ  അടക്കം  ENERGY TEST ചെയ്തു  മാത്രം  അമ്പലത്തിൽ  കയറ്റുക .
തീരെ  ഇല്ലാത്തവരെ  ,അവൻ  ഏതു  'കണ്ഠര്' , ആയാലും  ഓടിക്കുക ....ദൈവ  വിശ്വാസം , മതം  , സ്ത്രീ , എന്നതൊന്നും  ഇതിൽ  പ്രശ്നം  അല്ല .
ദൈവ വിശ്വാസം ഉണ്ടെങ്കിൽ മെഡിറ്റേഷൻ എളുപ്പമാകും.

പണ്ട് എറണാകുളത്തു നടന്ന ഒരു യാഗത്തിന് വന്നവരെ ഇങ്ങനെ 'DOWSING ROD' കൊണ്ട് പോസിറ്റീവ് ENERGY നോക്കിയപ്പോൾ ,ബല്ല്യ വൃത്തിക്കാരനായ എനിക്ക് പോലും കുറച്ചേ ഉണ്ടായുള്ളൂ.
എന്നാൽ ഒരു യുവതിക്ക് മാത്രം നല്ല ENERGY ഉണ്ടായിരുന്നു.

ശബരിമല BLOG

ശബരിമല BLOG;
----------------

കുറെ വര്ഷം മുന്നേ  എറണാകുളത്തു  ഒരു  EDITTING-DUBBING STUDIO തുടങ്ങി  / പൂട്ടിയതിനു  ശേഷം നേരിട്ട്  FILM FIELD ഇൽ  ഇടപെടാറില്ല .
എങ്കിലും  ജനങൾക്ക്  വേണ്ടി   എന്തെങ്കിലും  ചെയ്യണമെന്ന  ചിലരുടെ  നിർബന്ധം  കാരണം  ഈ കഴിഞ്ഞ പൂജാ  ദിനത്തിൽ  ഒരു  'MEDIA PRODUCTION FIRM' തുടങ്ങാൻ  തീരുമാനിച്ചു .
അങ്ങിനെ  5 പേര്  BEER അടിക്കാൻ  തുടങ്ങി . സാധാരണ  POLITICS & FILM GOSSIPS പറഞ്ഞാണ്  TIME കാളയാറു .എന്നാൽ  ഇന്നലെ  ഒരു  മണിക്കൂർ  നേരം  ശബരിമല  ISSUE & STORY പറഞ്ഞു  TIME WASTE ആയി .
കൂട്ടത്തിൽ , 'വിവരമില്ലെന്ന  വിവരം  പോലും  ഇല്ലാത്ത'  ഒരു  നിരീശ്വരവാദി , അയ്യപ്പൻറെ  REAL STORY DOCUMENTRY ആയി  എടുക്കുമെന്നും  തീരുമാനിച്ചു .
അവൻ  എന്നെ  ഓരോ  കാര്യം  ചോദിച്ചു  വിളിച്ചു  ശല്യം  ചെയ്യാതിരിക്കാൻ  'ശബരിമല ;HIDDEN TRUTHS' ഒരു  BLOG ആയി  ഇടാൻ  ശ്രമിക്കട്ടെ .
(മുന്നേയുള്ള  ഒരു  ശബരിമല  SEASON ഇൽ  ഉണ്ടായ  ACCIDENTS ന്റെ  കണക്കെടുത് , ഒരു  POST ഇട്ടപ്പോൾ  294 $ ADSENSE വഴി  കിട്ടിയിട്ടുണ്ട് .)


INTRODUCTION;

"വിവരമില്ലെന്ന  വിവരമാണ്  ,വലിയ  വിവരം "  : RAJopanishad.

'ഹിന്ദു ' & 'ENGINEER' ...എന്നീ  വാക്കുകളുടെ  'ORIGIN + ROOT MEANING' പോലും  അറിയാത്തവരാണ്  ലോകരെല്ലാം .
എന്നിട്ടും  കാര്യങ്ങൾ  നടക്കുന്നില്ലേ  എന്ന്  നിങൾ  സംശയിക്കുന്നില്ലേ .?
....അതാണ്  വലിയ  കുഴപ്പം ....BASIC കാര്യങ്ങൾ  അറിയാത്തിടത്തോളം  ,നിങൾ  തർക്കിച്ചു  മറ്റുള്ളവരുടെ  സമയം  പോലും  കളയും .

SO,
ആദ്യം  തന്നെ  സ്വയം  വിവരമില്ലാത്തവനെന്നു  തിരിച്ചറിയുമ്പോൾ  തന്നെ , നിങൾ  പകുതി  തയ്യാറായി  കഴിഞ്ഞു .

FIRST ADVICE;
കാറ്റടിച്ചു  കൊട്ടാരം  ഉണ്ടാകുമെന്നു  നിങൾ  വിശ്വസിക്കാത്തിടത്തോളം , ഈ  ഭൂമി  ഉണ്ടാക്കിയ  ഒരു  ദൈവം  ഉണ്ടെന്നു  ഉറപ്പാണ് .
POLITICS & CURRENT AFFAIRS നിങളുടെ  ജോലി  സംബന്ധമായ  കാര്യം  അല്ലെങ്കിൽ , കൂടുതൽ  സമയം  അതിനു  വേണ്ടി  കളയരുത് .
 ഓരോ  ദിവസത്തെയും  പ്രധാന  NEWS കൾ,  ഒരു  ഡയറിയിൽ  എഴുതി  വെച്ച് , ഒരു  മാസം  കഴിഞ്ഞു ഒരുമിച്ചു വായിക്കുമ്പോൾ  തന്നെ , ദൈവമെന്ന  സംവിധായകന്റെ  കഴിവ്  ബോധ്യപ്പെടും .

SO, എവിടെ -എന്ത് -എങ്ങനെ  വേണമെന്ന്  ദൈവത്തിനറിയാം .....U SIMPLY SIT & WATCH...

.......ALL THE BEST........

NB:
കേരളത്തിലെ  ഒരുവിധം  എല്ലാ  ടൗണിലെയും  WATSAAP GROUP ഇൽ  ഞാനുണ്ട് . കുറച്ചു  നാളായി  'ശബരിമല  ISSUE' ഇൽ  കുറേ മണ്ടത്തരങ്ങൾ  കേട്ട്  സഹികെട്ടു  ഇരിക്കുകയാണ് .അവർക്കും  കൂടി  പഠിക്കാൻ  വേണ്ടിയാണ്  ഞാൻ  ഇത്  ചെയ്യുന്നത് .

-------------------------------------------------------------------------------------------

AYYAPPA DHARMASENA

AYYAPPAN DAA മലപ്പുറം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ-വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാ.......